Chapter Title : Sekharavijayam 2
ലതിക അടുക്കളയിലേക്കു പോയി. ശേഖർ ഒരു മാസിക എടുത്തു തന്റെ രാതിദേവതയെ എങ്ങിനെ വളക്കും എന്നാലോചിച്ചു. നല്ല ചായ, ചായ മൊത്തി കൊണ്ടു ശേഖർ പറഞ്ഞു. പോടാ ചെക്കാ പൊക്കാതെ അല്ല മാഡം സത്യമായിട്ടും നല്ല രുചിയുണ്ട്. തന്റെ ഇടതു വശത്തിരുന്ന ലത്തികയെ നോക്കി അവൻ പറഞ്ഞു. പതിയെ അവൻ ചായ കുടിച്ചു കൊണ്ട് ഇടതു കൈ സോഫയുടെ ബാക്കറെസ്റ്റിൽ നീട്ടി വെച്ചു. മുന്നോട്ട് ആഞ്ഞിരുന്ന ലതിക അറിയാത്ത മട്ടിൽ പുറകിലേക്ക് ചാരി ഇരുന്നു. നിന്റെ ജോലിയൊക്കെ എങ്ങിനെ ഉണ്ടെടാ. ഓ ഇങ്ങനെ ഒക്കെ പോകുന്നു മാഡം. പെട്ടന്നു ലതിക കൈയെടുത്തു അവന്റെ തുടയിൽ ഒരു അടി കൊടുത്തു.നിന്നോട് ഞാൻ എത്ര തവണ പറഞ്ഞതാ ഈ മാഡം വിളി വേണ്ടാന്ന്. അയ്യോ സോറി മാഡം, അല്ല ചേച്ചി. ലത്തികയും ശേഖരും ഒരു പോലെ ചിരിച്ചു. പതിയെ ശേഖർ സോഫയുടെ പുറകിൽ വെച്ചിരുന്ന കൈ അൽപം മുന്നോട്ടു കൊണ്ടു വന്നു. ലത്തികയുടെ മുടിയിൽ പതുക്കെ പിടിച്ചു എന്ത് രസമാണ് ചേച്ചിയുടെ മുടി കാണാൻ.അവൻ കൈ പതിയെ മുടിയിഴകളിൽ വെറുതെ ഓടിച്ചു. ഒരുപാടുണ്ടായിരുന്നു ഇപ്പോകുറെ കൊഴിഞ്ഞു പോയെടാ മോനെ. ഒന്ന് ഇളകി ശേഖറിന് അടുത്തേക്ക് ചെറുതായി നീങ്ങികൊണ്ടു ലതിക പറഞ്ഞു. അല്ലെങ്കിലും ഇപ്പൊ ആർക്കു കാണാനാ മുടിയും, സൗന്ദര്യവും, ഒരു ആത്മഗതം. പോലെ ലതിക പറഞ്ഞു. അതെന്താ ചേച്ചി, ചേച്ചിയെ കാണാൻ എന്ത് ഭംഗിയാ ലത്തികയോട് അൽപോം കൂടി അടുത്ത് ഇരുന്നു കൊണ്ട് ശേഖർ ചോദിച്ചു. അതോടൊപ്പം പുറകിൽ വെച്ചിരുന്ന കൈ പതിയെ കുറെ കൂടി താഴോട്ട് ആക്കി, ലക്ഷത്തിന്
💬 Comments
View all comments