Chapter Title : സെക്കൻ്റ് ഷോ 2 [അഘോരി]
തിരിച്ചും.. ഞാൻ കുറച്ച് ദേഷ്യം കൂടെ കാണിച്ച് പല്ലുറുമിയതും അമ്മ ശരി ശരി എന്ന മട്ടിൽ തല ആട്ടി..
അമ്മ പറഞ്ഞു.. " നിങ്ങൾ സെൽഫി എടുക്ക് ഞാൻ അപ്പോഴേക്കും ഫ്രഷ് റൂമിൽ പോയിട്ട് വരാം...."
Uff back to back മൂഞ്ചൽ.. ഗോകുൽ അങ്ങനെ പ്ലാൻ മൊത്തം പൊളിഞ്ഞതിൻ്റെ വിഷമത്തിൽ ഞാനുമായി സെൽഫി എടുത്തിട്ട് അവർ അവരുടെ സീറ്റിലേക്ക് പോയി..
ഇതേ സമയം സന്ധ്യ വാഷ് റൂമിൽ നിന്ന് പുറത്ത് കടക്കുന്നതിന് മുൻപ് അവിടെ ചുമരിൽ പതിപ്പിച്ച ഒരു ഹാഫ് സൈസ് കണ്ണാടിയിൽ നോക്കി തൻ്റെ ഷാൾ ഒന്ന് ഊരി വീണ്ടും മുഖം വൃത്തിക്ക് മറച്ചു വെക്കുമ്പോഴാണ് അവൾ അത് ശ്രദ്ധിച്ചത്.. തൻ്റെ ഇടത് തോളിൽ ചെറുതായി തെളിഞ്ഞു കാണുന്ന ബ്ലാക്ക് ബ്രാ വള്ളി...! ചെറിയൊരു അനിഷ്ടത്തോടെ അവൾ ഓർത്തെടുത്തു വെറുതെയല്ലാ ആ ചെക്കന്മാര് എന്നെതന്നെ ഇടക്കിടക്ക് നോക്കുന്നുണ്ടായിരുന്നത്.. അതേ സമയം അവൾക്ക് ഒരു ചെറു പുഞ്ചിരിയും ആ ചുണ്ടിൽ വിരിഞ്ഞു.. അത് മറ്റൊന്നും കൊണ്ടായിരുന്നില്ല സെൽഫി എടുക്കാൻ വിളിച്ചപ്പോൾ തൻ്റെ മോൻ എന്തുകൊണ്ടാണ് കണ്ണുരുട്ടി കാട്ടിയത് എന്ന് ഇപ്പോഴാണ് അവൾക്ക് മനസിലായത്.. "മ്മ്.... എന്തൊരു കെയറിംഗ്...." ചെറിയൊരു മന്ദഹാസത്തോടെ ഒന്നൂടെ അവൾ കണ്ണാടിയിലേക്ക് നോക്കികൊണ്ട് പറഞ്ഞു......!
തുടരും..........!
💬 Comments
View all comments