Chapter Title : സെക്സ് പാലസ് 1 [അച്ചു]
അപശബ്ദങ്ങൾ,,,
ഞാൻ മെല്ലെ വാതിൽ തുറന്നു ഹാളിലേക്ക് നോക്കി. അച്ഛനും അമ്മയും പ്രീതിയുമെല്ലാം ഹാളിൽ ആക്റ്റീവായി നിൽക്കുന്നു. അച്ഛൻ ഫോണിൽ സംസാരിച്ച് അമ്മയോട് ധിറുതി കൂട്ടുന്നു. അമ്മ കുട എടുത്ത് അഖിലേട്ടന് നൽകുന്നു. അഖിലേട്ടൻ അതും വാങ്ങിച്ച് ഓടുന്നു. ആരെയോ പ്രതീക്ഷിച്ചെന്ന പോലെ മൂവരും കാത്തു നിൽക്കുന്നു. നട്ടപ്പാതിരക്ക് എന്നെ ഉറക്കിക്കിടത്തി വലിയ ഒരുക്കങ്ങൾ പോലെ,,,
ബാൽക്കണിയിലേക്ക് നീങ്ങി നിന്ന് നോക്കിയപ്പോൾ അഖിലേട്ട കുട പിടിച്ച് ഗേറ്റ് തുറക്കുന്നത് അപ്പുറത്ത് കാത്തു നിൽക്കുന്ന വണ്ടിയുടെ ഹെഡ്ലൈറ്റിൽ എനിക്ക് കാണാം. ഗേറ്റ് തുറന്നു. കാറ് മുറ്റത്തേക്ക് നീങ്ങി. അതിൽ ഇന്ന് ഇറങ്ങിയത് മറ്റാരുമല്ല. എൻറെ കൂടപ്പിറപ്പുകൾ എല്ലാവരും തന്നെ,,, തലസ്ഥാനത്ത് ജോലി ചെയ്യുന്ന അനിലേട്ടനും വൈഫും ഏടത്തി അനിതയും ഹസ്ബന്റും വന്ന ആഹ്ലാദാരവങ്ങൾ അടങ്ങുന്നില്ല. അവർ സന്തോഷിക്കുമ്പോൾ വീട്ടിലെ അവസാന അംഗമായ ഞാൻ മാത്രം ദുഃഖിച്ച് മുകളിൽ നിന്നു. പെട്ടെന്നുള്ള വരവല്ല എന്ന് പരസ്പരമുള്ള സംസാരത്തിൽ നിന്ന് വ്യക്തം. സാധാരണ വരുന്നതിനു മുൻപായി എല്ലാവരും വിളിച്ചു അനിയത്തിപ്രാവിനെ അറിയിക്കും. എന്താണ് വേണ്ടതെന്ന് ആരായും, ഇത്തവണ ഒരാളും തന്നോടൊരു വാക്ക് പറയാഞ്ഞതെന്ത്…? അവർ വരുന്ന കാര്യം തന്നോട് മറച്ചു വെക്കാനുള്ള കാരണം എന്തായിരിക്കും. പതിവുപോലെ അവർക്കിടയിലേക്ക് ഓടിച്ചെന്ന് ആശ്ലേഷിക്കുന്നതിൽ നിന്ന് ആ ചോദ്യം എന്നെ തടഞ്ഞു…
താഴേക്ക് ചെന്ന് അവരെ സ്വീകരിക്കുന്നതിനു പകരം ബാൽക്കണിയിലേക്ക് നീങ്ങി നിന്ന് ഞാൻ നിരീക്ഷണം നടത്തി. അനിലേട്ടൻ ടാക്സിക്ക് പണം കൊടുക്കുന്നു. അനിതച്ചേച്ചിയുടെ ഭർത്താവ് രാജീവേട്ടൻ വണ്ടിയിൽ നിന്ന് ബാഗുകൾ ഓരോന്നായി എടുത്ത് മുറ്റത്ത് നിൽക്കുന്ന ചേച്ചി അനിതച്ചേച്ചിക്കും അനിലേട്ടന്റെ ഭാര്യ സോനച്ചേച്ചിക്കും കൈമാറുന്നു…
💬 Comments
View all comments