0%

Chapter Title : സെക്സ് റാകെറ്റിൽ പെട്ട ഒരു പെണ്‍കുട്ടി 2

Author : anitha Read All Parts 536

ആഗ്രഹം തോന്നി. വീട്ടിൽ സമ്മതിക്കില്ല. അവൾ അത് ജയയോട് വെറുതെ സൂചിപ്പിച്ചിരുന്നു. ജയ ഉടനെ അത് രേഖയെ അറിയിച്ചു. "അതിനെന്താ, രണ്ടു ദിവസത്തിനുള്ളിൽ റെഡി ആക്കിത്തരം" ശോ ഇതെങ്ങാനും വിക്കിയോട് പറയുമോ എന്ന് പൂജക്ക് പേടി ഉണ്ടായിരുന്നു. ഫ്ലാറ്റിൽ എത്തിയപ്പോൾ എന്നത്തേയും പോലെ പുഞ്ചിരിയോടെ രേഖ അവളെ അകത്തേക്ക് കൂട്ടികൊണ്ട് പോയി. പൂജ മോളെ വരൂ. പൂജയുടെ കണ്ണുകൾ മുറിയിൽ വിക്കിയെ തിരഞ്ഞു. അത് മനസ്സിലാക്കി രേഖ പറഞ്ഞു. "വിക്കിയെ അന്വേഷിക്കുകയാണോ ? ഓ... അവൻ ഇന്ന് വരില്ല. പകരം ഒരു പയ്യനെ ഇന്ന് നിനക്ക് പരിചയപ്പെടുത്തി തരാം." "അത് വേണ്ട രേഖ മാം, വിക്കി ആണെങ്കിൽ മതി." "എടീ മണ്ടീ, ഇവൻ വിക്കിയുടെ കൂട്ടുകാരൻ തന്നെയാ. വിക്കി തന്നെയാ ഇവനോട് നിന്നെ കുറിച്ച് പറഞ്ഞു കൊടുത്തത്."

“ശരിക്കും?” പൂജക്ക് ഇടിമിന്നൽ ഏറ്റ പോലെയായി. അവളുടെ മുഖം നോക്കി രേഖ പറഞ്ഞു.

"നീ എന്താ കരുതിയത്‌? വിക്കിക്ക് നിന്നോട് പ്രേമം ആണെന്നോ?" മണ്ടീ നിനക്ക് അവൻ ആരാണെന്നു അറിയാമോ. ഇവടത്തെ ഏറ്റവും വലിയ പണക്കാരിൽ ഒരാളാണ് അവന്റെ അച്ഛൻ. അവനു അവന്റെ ലെവലിൽ ഉള്ള എത്ര ഗേൾ ഫ്രണ്ട്സ ഉണ്ടാകും. നിന്നെ അവൻ വെറുതെ കളിക്കുവാൻ മാത്രമാണ് ഉപയോഗിക്കുന്നത്. കുറച്ചു കളിച്ചു കഴിഞ്ഞപ്പോൾ അവന്റെ കൂട്ടുകാരന് കൊടുക്കുന്നു. അത്ര തന്നെ. പക്ഷെ അവൻ ഇനിയും വരും. നിന്നെ അവനു വലിയ കാര്യമാണ്. എന്നാലും ഒരു രണ്ടു മൂന്നു മാസം കൂടി കഴിഞ്ഞാൽ എന്നോട് വേറെ പുതിയ ചരക്കു ഒന്നും ഇല്ലേ എന്ന് ചോദിക്കും."

പൂജക്ക്‌ തല ചുറ്റുന്നത്‌

💬 Comments

View all comments