Chapter Title : സെക്സ് റാകെറ്റിൽ പെട്ട ഒരു പെണ്‍കുട്ടി 4
. കമ്മീഷൻ നിന്നെ കൊണ്ടുവന്നതിനു എനിക്കും കിട്ടി . "എനിക്ക് വേണ്ട എന്നെ കൊണ്ട് പറ്റില്ല" പൂജ തീർത്തു പറഞ്ഞു. ശരി നീ ഒരു മണ്ടി തന്നെ . എന്ന് പറഞ്ഞു ജയ മുഖം കറുപ്പിച്ചു അവിടെ നിന്ന് പോയി . എന്നാൽ പിറ്റേ ദിവസം ജയ മിസ് ക്ലാരയോട് ബാസ്കറ്റ് ബോൾ കോർട്ടിന്റെ മൂലയിൽ നിന്ന് സംസാരിക്കുന്നതു പൂജ കണ്ടു. അതിന്റെ പിറ്റേ ദിവസം ജയയും ക്ലാരയും ഉച്ചക്ക് സ്കൂളിൽ നിന്ന് പോകുന്നതും പൂജ ശ്രദ്ധിച്ചു. അതിന്റെ പിറ്റേ ദിവസം അവൾ ജയ മിസ്സിനോട് ചോദിച്ചു . “ഇന്നലെ മിസ് ക്ലാരയെ അങ്ങോട്ട കൊണ്ടുപോയി അല്ലെ” “ങ്ങാ, കൊണ്ട് പോയി . എടീ അവൾ നമ്മൾ വിചാരിച്ച പോലെ ഒന്നും അല്ല . ഭയങ്കര കടിയുള്ള സാധനമാ . ഇന്നലെ അവൾ കിടന്നു കളിച്ചത് കണ്ട് ഞാൻ തന്നെ അതിശയപ്പെട്ടു പോയി. ശരിക്കും ആസ്വദിച്ചു കളിച്ചു”. "ആരായിരുന്നു?" പൂജ ചോദിച്ചു . അവൾക്കു അതിനുള്ള മറുപടി കേൾക്കണമെന്ന് ആഗ്രഹമില്ലായിരുന്നു . അവൾ ഊഹിച്ചത് ആയിരിക്കരുതേ എന്ന പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളു . എന്നാൽ മറുപടി അവൾ പ്രതീക്ഷിച്ചത് തന്നെ ആയിരുന്നു . “വിക്കി തന്നെ. അല്ലാതെ ആരാ . അവനാണ് സീല് പൊട്ടിക്കാൻ ഇത്ര ആർത്തി . ഇന്നലെ അവൻ ക്ലാരയുടെ സീലും പൊട്ടിച്ചുകൊടുത്തു. വേദനിച്ചതും ചോര വന്നതും ഒന്നും ആ പെണ്ണിന് ഒരു പ്രശ്നവുമല്ല. പിന്നെ ഞാൻ നിന്നെ പഠിപ്പിച്ചത് എല്ലാം അവൾക്കും കാണിച്ചു കൊടുത്തു . ആ പെണ്ണിന് ശരിക്കും കാമ ഭ്രാന്ത്
💬 Comments
View all comments