0%

Chapter Title : സെക്‌സി ഡോളിനൊരു ബ്രേസിയര്‍ സന്ദേശം [സ്‌നിഗ്ധാ നായര്‍]

Author : Kambikathakal Read All Parts 1.5K

.

പുള്ളിക്കാരന്‍ കൂടെ പഠിച്ചിരുന്ന ഒരു പഞ്ചാബി പെണ്‍കുട്ടിയെ അച്ഛന്റെയും അമ്മയുടെയും ഇഷ്ടത്തിനെതിരായി വിവാഹം കഴിച്ചതാണു . അതു കൊണ്ടാണു സനു എന്ന് വിളിപ്പേരുള്ള എന്റെ ഭര്‍ത്താവ് സനീഷ് വിവാഹം കഴിച്ചിട്ട് ഇംഗ്ലണ്ടിലേക്ക് പോയാല്‍ മതിയെന്ന് അവര്‍ നിര്‍ബന്ധിച്ചത്.ദല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയതിനു ശേഷം നാട്ടില്‍ നല്ലൊരു പുരയിടവും എല്ലാ സൗകര്യങ്ങളോടും കൂടിയ വീടും പണിയിച്ച് ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുകയാണു അവര്‍.

എന്റെ അച്ഛന്‍ ആ സമയത്ത്ബാങ്കില്‍ മാനേജരായി ജോലി ചെയ്യുകയായിരുന്നു. അവിടെ അക്കൗണ്ട് തുറന്ന് പരസ്പരം പരിചയമുള്ളതിനാലാണു എന്നെ മകനെ കൊണ്ട് വിവാഹം ചെയ്യിക്കാന്‍ പ്രൊപ്പോസല്‍ കൊണ്ടു വന്നത്. അച്ഛന്‍ എല്ലാം എന്റെ തീരുമാനത്തിനു വിട്ടു.

'എനിക്ക് ഇനിയും പഠിക്കാന്‍ പോകണം അച്ഛാ' ഞാന്‍ പറഞ്ഞു.

''അതിനെന്താ ? വിവാഹം കഴിഞ്ഞാലും പഠിക്കാന്‍ പോകുന്നതില്‍ ഞങ്ങള്‍ക്ക് വിരോധമില്ല. അവര്‍ പറഞ്ഞു. ഞങ്ങള്‍ക്ക് വീട്ടു ജോലി ചെയ്യാന്‍ ഒരു കുട്ടിയെ അല്ല; ഞങ്ങള്‍ക്കില്ലാത്ത ഒരു മകളെയാണു വേണ്ടത്. പിന്നെ സനു പഠിക്കാന്‍ പോവുകയാണല്ലോ ? അതു കൊണ്ട് അവന്‍ തിരിച്ച് വരുന്നതിനു മുമ്പ് മോള്‍ക്കിഷ്ടമുള്ള ഏത് കോഴ്‌സിനു വേണമെങ്കിലും ചേര്‍ക്കാം'.

ഞാന്‍ അന്ന് രാത്രി തന്നെ എന്റെ ഉപദേഷ്ടാവായ ആഗ്നസിനെ വിളിച്ച് കാര്യങ്ങളെല്ലാം പറഞ്ഞു. എല്ലാം കേട്ടിട്ട് അവള്‍ വിവാഹത്തിനു സമ്മതം മൂളാനാണു പറഞ്ഞത്. കിട്ടിയത് പുളിങ്കൊമ്പാണെന്നും ഭര്‍ത്താവ് പഠിപ്പ് കഴിഞ്ഞ് തിരിച്ചെത്തിയാല്‍ പിന്നെ അടിപൊളി ജീവിതം നയിക്കാമെന്നുകൊക്കെയാണു അവള്‍ അഭിപ്രായപ്പെട്ടത്. ഞങ്ങളുടെ വീട്ടില്‍ നിന്ന് ഏതാണ്ട് അര മണിക്കൂര്‍ ദൂരമേ അവരുടെ വീട്ടിലേക്കുള്ളൂ. അതിനാല്‍ ഇടക്കിടെ വീട്ടില്‍ അച്ഛനെയും അമ്മയേയും ഒക്കെ വന്നു കാണാനുള്ള സൗകര്യവുമുണ്ട്

💬 Comments

View all comments