Chapter Title : സെക്‌സിഏലിയന്‍സ് 1 ദി ബിഗിനിംഗ് [Pamman Junior]
ഓര്‍ത്തു.
അതോര്‍ത്തപ്പോള്‍ മിനിയുടെ ഉള്ളില്‍ ഒരു കിടുകിടുപ്പ് ഉണ്ടായി. പുറത്ത് മഴയുടെ തണുപ്പും അകത്ത് കാമത്തിന്റെ ചൂടും. വിവശയായ മിനി അകത്തേക്ക് എഴുന്നേല്‍ക്കാന്‍ പോയപ്പോഴാണ് തെക്ക് വശത്തു നില്‍ക്കുന്ന തേക്കിന്റെ മുകളില്‍ എന്തോ ഒരു പ്രകാശം കണ്ടത്.
മിനി സൂക്ഷിച്ചു നോക്കി. മിന്നാമിനുങ്ങുകളല്ല, നക്ഷത്ര മോ ഇടിമിന്നലോ അല്ല. മഴയത്ത് ചന്ദ്രനുമല്ല.
പിന്നെന്ത്?
മിനി അതിശയിച്ച് വായ പിളര്‍ന്നു പോയി. തന്റെ നേരെ ഒരു തീഗോളം പാഞ്ഞടുക്കുന്നു.

അവള്‍ക്ക് ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല. അതിനു മുന്‍പേ പല്ലി നാവ് നീട്ടി ഇരയെ പിടിക്കും പോലെ ഒരു തളിക വന്ന് മിനിയെ കോരി എടുത്തു കൊണ്ട് പോയി.
അകത്തെ മുറിയില്‍ നിന്ന് ആ വെളിച്ചം കണ്ട സുരേഷ് പുറത്തേക്ക് നിലവിളിച്ചു കൊണ്ട് ഓടി വന്നു.
'മിനീ.... മിനീ.... എന്തൊരു കൊള്ളിയാനാ...' സുരേഷ് വരുമ്പോള്‍ മുറ്റത്ത് മഴ നനഞ്ഞ് നില്‍ക്കുന്ന മിനിയെയാണ് കണ്ടത്.
'എന്താണ് മിനീ... നീ ഒരു കൊച്ചു കുട്ടിയെ പോലെ ...? ' സുരേഷ് പരിഭ്രാന്തിയോടെ ചോദിച്ചു.
'എന്താ ... ഒന്നുമില്ല ഞാന്‍ മഴ നനയുന്നു.' മിനിയായി മാറിയ ശ്രീമതി ക്ഷ എന്ന പുരുഷനായ അനുഗ്രഹ ജീവിയാണ് അതെന്നറിയാതെ സുരേഷ് മഴയത്ത് മിനിക്കരികിലേക്കെത്തി.
'കൊല്ലിയാന്‍ കണ്ടിട്ടും റൊമാന്റിക് മൂഡിലാണല്ലേ കൊച്ചു ഗളളീ... ' മീന മിനിയുടെ അടുത്തേക്ക് സുരേഷ് കാമ പാരവശ്യത്തോടെ അടുത്തു .
മദാലസമേടിനെ തങ്ങളുടെ ടെറിട്ടറിയില്‍ ആക്കുവാനുള്ള അന്യഗ്രഹ ജീവികളുടെ ലക്ഷ്യം ആദ്യ കടമ്പ കടന്നിരിക്കുകയാണ്.
'മിനീ... ഈ മഴ നനഞ്ഞു നില്‍ക്കുന്ന നീ എന്ത് സുന്ദരിയാണ്... ' മിനിയുടെ പിന്നിലൂടെ വന്ന് സുരേഷ്
💬 Comments
View all comments