Chapter Title : സെക്സ്ടിങ്ങിലൂടെ ഒരു കളി 3 [Jinu]
ബലവും ഷേപും അളന്ന ശേഷം ശ്രീജേച്ചി അവളുടെ നൈറ്റി തല വഴി ഊരി പുറത്തേക്കിട്ടു എന്നെ നോക്കി ചിരിച്ചു.
ജിനു - എന്താ ചേച്ചി പെണ്ണെ ഉദ്ദേശം ശ്രീജ - ദുരുദ്ദേശം തന്നെ. ജിനു - ഇങ്ങനെ നിന്നാല്‍ മതിയോ കുളിക്കണ്ടേ. ശ്രീജ - എന്തിനാട ഇത്ര ധൃതി. ജിനു - കുറച്ചു മുന്‍പ് ചെചിക്കായിരുന്നല്ലോ ആക്രാന്തം. എന്നെ എന്തൊക്കെയാ ചെയ്തെ. ശ്രീജ - അതൊക്കെ ഒരു രസമല്ലേട. എനിക്കിത് പോലെ പിന്നെ പറ്റില്ലല്ലോ. അപ്പൊ എങ്ങനാ കുളി മാത്രമേ ഉള്ളോ അതോ ..... ജിനു - (ജയന്റെ സ്റ്റൈലില്‍) കുളിയും പറ്റിയാല്‍ ഒരു കളിയും...... ശ്രീജ - ചിരിച്ചു കൊണ്ട് ഷീല സ്റ്റൈലില്‍ - ഹെന്‍റെ ജിനുവേട്ടാ.... ജിനു - കൂറ കൊമെടിയാണല്ലോ ചേച്ചി. ശ്രീജ - നിനക്ക് ഇത് തന്നെ ധാരാളം. ജിനു - ഷവര്‍ തുറക്കട്ടെ. ശ്രീജ - പക്ഷേ ആര് ആദ്യം കുളിക്കും. നീയോ ഞാനോ. ആ ചോദ്യം കേട്ട് ഞാന്‍ ഒന്ന് ചിരിച്ചു. ജിനു - എന്റെ പൊട്ടി പെണ്ണെ, നമ്മള്‍ ഒന്നിച്ചു നില്‍ക്കും. എനിട്ട് ഷവര്‍ തുറക്കും. അത്ര തന്നെ ബാക്കിയൊക്കെ വഴിയെ. ശ്രീജ - ശെരി രാജാവേ.
ഇതും പറഞ്ഞു കൊണ്ട് ശ്രീജ എന്നിലേക്ക് ചേര്‍ന്ന് നിന്നു. ഞാന്‍ അവളെ പിന്നില്‍ നിന്നും കെട്ടിപിടിച്ചു കൊണ്ട് ഷവര്‍ തുറന്നു. പെട്ടെന്ന് തന്നെ ശ്രീജേച്ചി തിരിഞ്ഞു നിന്നു എന്നെ കെട്ടിപിടിച്ചു കൊണ്ട് നിന്നു. ജലം ധാര ധാരയായി ഞങ്ങളിലൂടെ ഒഴുകി. കുറച്ചു നേരം അങ്ങനെ തന്നെ നിന്ന ശേഷം
💬 Comments
View all comments