സേഠാണി [റാസ്പുട്ടിൻ]

📝 Ongoing

👁 160251 views ❤ 214 likes 💬 7 comments

സേഠാണി Sedoni | Author : Rasputin

രഘു ബറോഡയിലെത്തി. പത്താം ക്ളാസ് തോറ്റ് രണ്ടു മൂന്നു കൊല്ലം തെക്കു വടക്കു നടന്ന രഘുവിനെ അകന്ന ഒരു ബന്ധുവാണ് ബറോഡക്കു കൊണ്ടുപോയത്. നാടു വിട്ടു പോകാൻ രഘുവിന് അശേഷം മനസുണ്ടായിരുന്നില്ല. പക്ഷേ വീട്ടിലെ ദാരിദ്ര്യവും മറ്റും കണ്ടപ്പോൾ പോകേണ്ടി വന്നു.

ഹിന്ദി പടങ്ങളും മറ്റും കാണുന്ന സ്വഭാവം ഉണ്ടായിരുന്ന രഘുവിന് അത്യാവശ്യം പിടിച്ചു നിൽക്കാനുള്ള ഹിന്ദിയൊക്കെ അറിയാമായിരുന്നു. ബന്ധുവിന്റെ ഒരു സുഹൃത്തു വഴി രഘുവിന് ചെന്നയുടനെ തന്നെ ഒരു ജോലിയും തരമായി. ജോലി എന്നു പറഞ്ഞത് വലിയ ഉദ്യോഗം ഒന്നുമല്ല. ഒരു മാർവാഡി സേട്ടുവിന്റെ വീട്ടിലെ ജോലിക്കാരൻ. ശരിക്കും പറഞ്ഞാൽ പുറം പണിയാണ്.

സേട്ടുവിന് രണ്ടു ജ്വല്ലറി കടയുണ്ട്. ഒന്നു സേട്ടുവും മകനും നേരിട്ടു നോക്കുന്നു. അടുത്തത് മകളുടെ ഭർത്താവും. മാർക്കറ്റിൽ പോവുക, ഉച്ചക്കു സേട്ടുവിനും മകനുമുള്ള ഭക്ഷണമെത്തിച്ചു കൊടുക്കുക തുടങ്ങിയവയായിരുന്നു പ്രധാന ജോലി. സേട്ടുവിന്റെ വീട്ടിൽ വേലക്കാരായി വേറെയും ആളുകളുണ്ട്. ഒരു അടുക്കളക്കാരി, പുറം പണിക്കാരി, പിന്നെ ഒരു ഡ്രൈവർ.

കഥ   ഡ്രൈവർ സേട്ടുവിന്റെ ഭാര്യ സേഠാണിയുടെ ഡ്രൈവറാണ്. സേഠാണിയെ ക്ഷേത്രത്തിൽ കൊണ്ടു പോവുക,  ബന്ധുവീടുകളിൽ കൊണ്ടു പോവുക ഇത്യാദി ജോലികളേ ഉള്ളൂ. ബാക്കി സമയം ഫ്രീയാണയാൾ. അയാൾക്ക് താമസിക്കാൻ പ്രത്യേകം ഒരു മുറിയുണ്ട്. സാമാന്യം ഭേദപ്പെട്ട ഒരു മുറി. രഘുവിന് താമസിക്കാൻ കാർഷെഡ്ഡിനോടു ചേർന്ന

📚 Chapters

1 published

Related Stories

💬 Comments

View all comments