0%

Chapter Title : സേതുവിന്റെ വിഷമം 1 [Okvasu]

Author : Okvasu Read All Parts 37.7K

ഞാൻ അനന്ദു ഞാൻ പറയാൻ പോകുന്നത് എന്റെ സ്വന്തം അനുഭവം ആണ്. ഡിഗ്രി പഠിക്കുന്ന സമയം എനിക്ക് ഒരു കൂട്ടുകാരി ഉണ്ടായിരുന്നു സേതു ഞങ്ങൾ അവിടെ സഹോദരങ്ങളെപ്പോലെ ആയിരുന്നു എന്റെ വീട്ടിൽ അവൾക്കും അവളുടെ വീട്ടിൽ എനിക്കും പൂർണ സ്വാതന്ത്ര്യം ആയിരുന്നു.

ഞങ്ങളുടെ ബന്ധം പ്രണയം ആണെന്ന് തെറ്റിദ്ധരിച്ച ഒരുപാടു പേർ ഉണ്ടായിരുന്നു. പഠനം ഒക്കെ കഴിഞ്ഞും ഞങ്ങളുടെ ബന്ധം നന്നായി പോയി. ഞങ്ങളുടെ രണ്ടാളുടെയും ജീവിതത്തിലെ എല്ലാ കാര്യങ്ങളും ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പങ്കുവെച്ചു.

ഞങ്ങളുടെ കല്യാണം പോലും ഏതാണ്ട് ഒരേ സമയം ആയിരുന്നു നടന്നത്. അവളെ ഒരു പട്ടാളക്കാരൻ ആയിരുന്നു കെട്ടിയതു. കല്യാണ ശേഷവും ഞങ്ങളുടെ ബന്ധം നന്നായി പോയി മിക്കപ്പോഴും മെസേജ് അയക്കും അങ്ങനെ ഇരിക്കെ ഇടയ്ക്ക് അവളുടെ മെസ്സേജ് ഒന്നും വരാതായി എനിക്ക് ഒരു കുട്ടി ജനിച്ച

സമയം ആയതിനാൽ എനിക്ക് അത് ശ്രെദ്ധിക്കാനും സാധിച്ചില്ല. പിന്നീടാണ് ഞാൻ അത് ഓർത്തത് അവൾ എന്റെ കുഞ്ഞിനെ കാണാനും വന്നില്ല. അങ്ങനെ ഞാൻ അവളെ വിളിച്ചു അവൾ പറഞ്ഞ കാര്യങ്ങൾ കേട്ടു ഞാൻ ആകെ വിഷമിച്ചു.

അവൾക്കു കുട്ടികൾ ആയില്ല കുറെ ഒക്കെ ട്രീറ്റ്മെന്റ് എടുത്തു പക്ഷെ ഫലം ഒന്നും ഇല്ല ഹസ്ബൻഡിനു എന്തോ പ്രോബ്ലം അയ്യാൾ ആണെങ്കിൽ ലീവിന് വരുമ്പോൾ ഫുൾ മദ്യപാനം അവൾ കരയുകയായിരുന്നു.

അങ്ങനെ ഒരു ദിവസം ജോലി കഴിഞ്ഞു വരുമ്പോൾ ഞാൻ അവളെ കാണാൻ കയറി. ചെന്നപ്പോൾ അവൾ ഒറ്റയ്ക്കെ ഉള്ളായിരുന്നു. അമ്മ ജോലി കഴിഞ്ഞു വരാൻ വൈകും ഭർത്താവ് രണ്ട് ദിവസം മുന്നേ പോയി.

അവളെ

💬 Comments

View all comments