Chapter Title : സേവ് ദ ഡേറ്റ് 2 [സ്വപ്ന]
ഇതുവരെ മസാജ് ചെയ്തിട്ടില്ലെന്നും വിരോധമില്ലെങ്കിൽ ആകാമെന്നുമായിരുന്നു അത്. കോട്ടയത്തെ ഹൈടെക് മാസ്യൂസായ അവൻ ഒരു മസാജിങ് സെഷന് 25000 രൂപയാണു ചാർജ് ഈടാക്കുന്നതെന്നും റിപ്ലൈയിലുണ്ടായിരുന്നു. പൈസ ഒരു പ്രശ്നമേയല്ലെന്ന് കാവ്യ തിരിച്ച് മെസേജ് അയച്ചു.
ഒരു ഞായറാഴ്ചയായിരുന്നു മസാജിങ് സെഷൻ തീരുമാനിച്ചത്. കുമരകത്തുള്ള ഒരു വൻകിട റിസോർട്ടിൽ കാവ്യ സ്യുട്ട് ബുക് ചെയ്തു. സ്വകാര്യതയ്ക്കു വലിയ വില കൊടുക്കുന്ന റിസോർട്ട് ആയതിനാൽ മുറിയെടുക്കുന്നവരുടെ വിവരങ്ങൾ റിസപ്ഷനിൽ ചോദിക്കുകയില്ലെന്നത് ആ റിസോർട്ടിന്റെ ഗുണമായിരുന്നു. ഒരു സ്വീകരണമുറിയും ബെഡ്റൂമും അടുക്കളയും എല്ലാവിധ സൗകര്യമുള്ള ബാത്റൂമും അടങ്ങിയതായിരുന്നു ആ സ്യൂട്ട്.
നേരത്തെ തന്നെ വണ്ടിയോടിച്ച് കാവ്യ റിസോർട്ടിലെത്തി റൂമിൽ ചെക്കിൻ ചെയ്തു.പതിവില്ലാതെ ട്രഡീഷനൽ വേഷത്തിലായിരുന്നു അവൾ. നീല സാരിയും നീല ബ്ലൗസുമായിരുന്നു വേഷം. ആ വേഷത്തിൽ കാവ്യയെന്ന മാദകത്തിടമ്പ് കൂടുതൽ സെക്സിയായി കാണപ്പെട്ടു.
റൂമിൽ അൽപനേരം ഇരുന്നപ്പോൾ തന്നെ മുട്ടുകേട്ടു. കാവ്യ എഴുന്നേറ്റു വാതിൽ തുറന്നു. ജിമ്മിയായിരുന്നു.
ഹായ് ഞാൻ വൈകിയോ - അവൻ ചോദിച്ചു.
ഹേയ് ഇല്ല, കൃത്യസമയമാ, ഞാനാണ് അൽപം നേരത്തെ വന്നത്, വരൂ-നിറഞ്ഞ ചിരിയോടെ മാദകത്വം നിറഞ്ഞ ശബ്ദത്തിൽ അവനെ അകത്തേക്കു ക്ഷണിച്ചുകൊണ്ട് അവൾ പറഞ്ഞു.
വൗ , ഈ വേഷത്തിൽ കാവ്യയെ കാണാൻ നല്ല ഭംഗിയുണ്ട് കേട്ടോ- ജിമ്മി അവളെ പ്രശംസിച്ചു.
താങ്ക്സ് ഫോർ യുവർ കോംപ്ലിമെന്റ്സ് - കാവ്യ ചിരിയോടെ പറഞ്ഞു.
അപ്പോ നമുക്ക് തുടങ്ങിയാലോ- ജിമ്മി ചോദിച്ചു.
ആകാം, ഒരു വെൽകം ഡ്രിങ്ക് ആയാലോ- കാവ്യ ആരാഞ്ഞു.
ജിമ്മി ഒന്നും മിണ്ടിയില്ല. കാവ്യ അടുക്കളയിൽ പോയി ഒരു ട്രേയുമായി വന്നു. സിംഗിൾ മാർട്
💬 Comments
View all comments