Chapter Title : സേവിച്ചന്റെ രാജയോഗം 2 [നകുലൻ]
അറിയാതെയാണ് അവർ ഇത് പറഞ്ഞത് എന്ന് അവനു പിടികിട്ടി..
രണ്ടാമത്തേതും അവൾ അത് പോലെ തന്നെ ഒറ്റ പിടുത്തതിന് കുടിച്ചു തീർത്തു.. അവൻ എഴുനേറ്റു റൂമിലെ ഫാൻ ഓണാക്കി.. ഫാനിന്റെ കാറ്റ് കൂടി ഏൽക്കുമ്പോ പെട്ടന്ന് കിക്ക് ആകട്ടെ എന്ന് അവൻ കരുതി
അച്ചാച്ചൻ എങ്ങനെ ആരുന്നു നല്ല വെള്ളം അടി ആയിരുന്നോ നാടകക്കാർ പൊതുവെ അങ്ങനെ ആണല്ലോ
ഹോ അതൊന്നും പറയേണ്ട അങ്ങേര് എന്നും ഒന്നും അടിക്കില്ല നാടകം ഉള്ള ദിവസം ട്രൂപ്പിൽ ആരെയും മദ്യപിക്കാൻ അനുവദിച്ചിരുന്നില്ല നാടകം കഴിഞ്ഞു തിരിച്ചു വരുന്ന സമയത്തു എന്തും ആകാമായിരുന്നു- ലഹരി പതിയെ പിടിച്ചു തുടങ്ങിയ ലീലാമ്മ പഴയ ഓർമകളിലേക്ക് പോകുന്നത് അവനു മനസ്സിലായി
അമ്മയോട് ഒരു കാര്യം ചോദിക്കണം എന്ന് വിചാരിച്ചിട്ട് കുറെ കാലം ആയി..ഇപ്പോഴാ അവസരം ലഭിച്ചത്
എന്ത് എന്ന ഭാവത്തിൽ ലീലാമ്മ പുരികം ഉയർത്തി
നിങ്ങൾ എങ്ങനെയാ പരിചയപ്പെട്ടത് കല്യാണം കഴിച്ചത് - ലീലാമ്മയുടെ ഗ്ലാസ്സിലേക്കു ഒന്നുകൂടി ഒഴിച്ചിട്ടു അവൻ ചോദിച്ചു..പതിവ് പോലെ അത് എടുത്തു ഒറ്റ പിടുത്തതിനു കുടിക്കുന്നതിനു പകരം കയ്യിൽ പിടിച്ചു കൊണ്ട് അവൾ ആ കസേരയിലേക്ക് ചാഞ്ഞു ഇരുന്നു..ഓർമ്മകൾ പുറകോട്ടു സഞ്ചരിക്കുന്ന ഭാവം ആ മുഖത്ത് തെളിഞ്ഞു..അടിച്ച വോഡ്കയുടെ ലഹരി അവളുടെ ശിരസ്സിൽ പതിയെ ഇളക്കാൻ തുടങ്ങി.. ചെറിയ ഒരു ചിരിയോടെ അവൾ പറയാൻ തുടങ്ങി
ഞാൻ പത്തിൽ പഠിക്കുന്ന സമയത്താണ് അച്ചായന്റെ നാടകം നാട്ടിൽ വന്നത്..അന്ന് സിനിമ ഇത്ര ഫേമസ് അല്ലായിരുന്നല്ലോ തീയേറ്ററുകൾ ടൗണിൽ മാത്രമേ ഉണ്ടായിരുന്നുള്ളു ..ഞങ്ങളൊക്കെ വർഷത്തിൽ ആകെ ഒന്നോ രണ്ടോ സിനിമ ആയിരുന്നു കണ്ടിരുന്നത് അതും സ്കൂളിൽ വല്ലപ്പോഴും സ്ക്രീൻ കെട്ടി..അന്നത്തെ കാലത്തു ഒരു സിനിമാ നടന്റെ വില ആയിരുന്നു ഒരു നാടക നടന്റേതും.. മിക്കവാറും എല്ലാ ഉത്സവത്തിനും പള്ളി പെരുന്നാളിനും എല്ലാം നാടകങ്ങൾ ഞങ്ങളുടെ നാട്ടിൽ വന്നിരുന്നു.. അക്കൊല്ലം ആദ്യം ആയാണ് അച്ചായന്റെ അഷ്ടമി തീയേറ്റർ നാടകം നാട്ടിൽ വന്നത്..അന്ന് കേരളത്തിൽ ഉണ്ടായിരുന്ന നാടക ട്രൂപ്പുകളിൽ മുൻ നിരയിൽ ഉണ്ടായിരുന്ന ഒരെണ്ണം ആയിരുന്നു അവരുടേത്.. ഞാൻ ചെറുപ്പംമുതൽ ഡാൻസ് പരിശീലിച്ചിരുന്നു. നമ്മുടെ പള്ളിയിൽ
💬 Comments
View all comments