0%

Chapter Title : സേവിച്ചന്റെ രാജയോഗം 2 [നകുലൻ]

Author : Kambikathakal Read All Parts 669
ആയി..അവൻ പെട്ടന്ന് വീടിന്റെ തൂണിനു മറഞ്ഞു നിന്നു..  പതിയെ നടന്നു വന്ന ലീലാമ്മ അവൻ മറഞ്ഞു നിന്ന തൂണിന്റെ അല്പം മുന്നിലായി വന്നു നിന്നു..ഇപ്പൊ അവൾ തിരിഞ്ഞു നോക്കിയാൽ മാത്രമേ സേവിച്ചൻ മറഞ്ഞു നിൽക്കുന്നത് കാണാൻ സാധിക്കൂ.. അവൾ ഫോണിൽ സംസാരം തുടർന്നു.. അവൻ പറയുന്നത് കേൾക്കാൻ കാതോർത്തു നിന്നു. സാറെ ഞാൻ വീട്ടിൽ എത്താറായി .. ഇല്ല വീട്ടിൽ കയറിയില്ല ..അവൻ അവിടെ ഉണ്ടല്ലോ ..സംസാരിച്ചിട്ട് കയറാം എന്ന് കരുതി ... അതേ സാറേ എന്റെ യാതൊരു സമ്മതവും ഇല്ലായിരുന്നു ..ബലം ആയി തന്നെ ... സംഗതി എന്റെ മരുമോൻ ആണ് എന്റെ കൊച്ചിന്റെ ജീവിതം തകരും എന്നാലും സാരമില്ല സാറേ ഞാൻ അവളെ പറഞ്ഞു മനസ്സിലാക്കിക്കോളാം ... സാറ് പറഞ്ഞാൽ മതി ഞാൻ വന്നു പരാതി എഴുതി തരാം ... സാർ ഇവിടെ സി ഐ ആയി ഉള്ളത് കൊണ്ടല്ലേ സാറേ ഞാൻ ധൈര്യമായി വിളിച്ചതും എല്ലാം പറഞ്ഞതും ..ഇനി ഒരാൾക്കും ഇങ്ങനെ സംഭവിക്കരുത് ...
വേണ്ട സാറെ ഇങ്ങോട്ടു വരേണ്ട ..ഇവിടുന്നു കൊണ്ട് പോയാൽ നാണക്കേടല്ലേ ..പരാതി കിട്ടിയാൽ സാറിനു എവിടെ വച്ച് വേണേലും അറസ്റ്റ് ചെയ്യാമല്ലോ ... പാസ്പോര്ട്ട് അവന്റെ വീട്ടിൽ ആണെന്ന് തോന്നുന്നു സാറേ ..ഇന്നലെ വന്നപ്പോ കയ്യിൽ വേറെ ഒന്നും ഇല്ലായിരുന്നു ... ഇല്ല സാറേ അങ്ങനെ പെട്ടന്ന് രാജ്യം വിട്ടു പോകില്ല.. ഇതിപ്പോ ഞാൻ എഴുതി തന്നാൽ പിന്നെ പൊക്കുന്നതിനു വലിയ കാലതാമസം എടുക്കില്ലല്ലോ പോര സാറേ തല്ലു കൊടുത്താൽ മാത്രം പോരാ കേസ് എടുക്കണം ഇനി ഒരാളോടും ഇങ്ങനെ ആവർത്തിക്കാതിരിക്കണം .. അതൊക്കെ സാറിന്റെ ഇഷ്ടം ..നിയമപരമായ സഹായം മാത്രം സാർ ചെയ്താൽ മതി ... സാറെ എനിക്ക് ഒരു വാക്കേ ഉള്ളൂ തല പോകും എന്ന് പറഞ്ഞാലും ഏതു കോടതിയിലും

💬 Comments

View all comments