0%

Chapter Title : സേവിച്ചന്റെ രാജയോഗം 2 [നകുലൻ]

Author : Kambikathakal Read All Parts 2.1K
വെള്ളത്തിൽ വിശ്വസിക്കാൻ കൊള്ളില്ല എത്ര പേരെ വിളിച്ചു അകത്തു കയറ്റിയിട്ടുണ്ട് എന്ന്  ദൈവത്തിനറിയാം ദൈവം സത്യം ഉള്ളവനാ അതാ എനിക്ക് ഇപ്പൊ ഇങ്ങോട്ടു വരാൻ തോന്നിയത് അത് കൊണ്ട് അല്ലെ പൂച്ച കണ്ണടച്ച് പാല് കുടിക്കുന്നത് കയ്യോടെ കാണാൻ പറ്റിയത്.. ഗിരിയേട്ടൻ കൂടെ അറിയട്ടെ അമ്മയുടെ തനിക്കൊണം മോളെ വേണ്ട അവനോടു പറയരുത് ഞാൻ ചത്തുകളയും നിങ്ങളൊക്കെ ഇങ്ങനെ അവരാതിച്ചു ജീവിക്കുന്നതിലും നല്ലത്  ചാവുന്നതു തന്നെയാ ഞാൻ എന്റെ കെട്ടിയോനെ വിളിച്ചു പറഞ്ഞില്ലെങ്കിൽ നാളെ കുറ്റം എന്റെ തലയിൽ ആകും
സ്മിത പറഞ്ഞു കാട് കയറി പോകുന്നതുകണ്ടപ്പൊ എന്തെങ്കിലും പറഞ്ഞു അന്തരീക്ഷം ഒന്ന് നേരെയാക്കാം എന്ന് കരുതി സേവിച്ചൻ കട്ടിലിൽ നിന്നും എഴുനേറ്റു. ഒരു അടിയുടെ ശബ്ദം കേട്ട് അവൻ ഞെട്ടി.എന്തോ താഴെ വീഴുന്ന ശബ്ദവും കേട്ടതും അവൻ ഓടി അവർ നിന്ന മുറിയിലേക്ക് ചെന്നു ..താഴെ വീണു ചിതറിയ ഒരു മൊബൈൽ ആണ് ആദ്യം അവൻ കണ്ടത്. കവിൾ പൊത്തി  നിൽക്കുന്ന സ്മിത, ലീലാമ്മയുടെ കൈ അവളുടെ തലമുടി കുത്തിൽ ആണ്.. പ്രതീക്ഷിക്കാത്ത രംഗം കണ്ടതും സേവിച്ചൻ അമ്പരന്നു പോയി .. സ്മിത ഇനി അമ്മയെ അടിച്ചതാണോ എന്ന സംഭ്രമത്തിൽ ഓടി ചെന്നതായിരുന്നു അവൻ.. അടികിട്ടിയത് സ്മിതക്ക് ആണെന്ന് അറിഞ്ഞപ്പോ അവനു ഉള്ളിൽ അല്പം സമാധാനം പോലെ തോന്നി.. മനുഷ്യൻ അല്പം താന്നു തന്നപ്പോ നീ അതിൽ കയറി അങ്ങ് ഞെളിയുന്നു അല്ലെ -- ആദ്യമായി ഒരു തെറ്റ് സംഭവിച്ചു എന്ന് കരഞ്ഞു കാലു പിടിച്ചു പറഞ്ഞപ്പോ ഒരുമ്പിട്ടവൾക്കു  വിശ്വസം ഇല്ല .. അവളുടനെ അവളുടെ

💬 Comments

View all comments