0%

Chapter Title : സേവിച്ചന്റെ രാജയോഗം [നകുലൻ]

Author : Nakulan Read All Parts 1.9K

സോറീടി അറിയാതെ പറ്റിപ്പോയതാ - സേവിച്ചൻ മാന്യനായി

പിന്നെ അറിയാതെ , ഒരിക്കൽ ആണേൽ അറിയാതെ എന്ന് കരുതാം ഇതിപ്പോ അവിടെ മുതൽ ഇവിടം വരെ.. ഹോ എന്റെ ബ്ലൗസ് കീറിയെന്നാ തോന്നുന്നത് - സ്മിത കളിയാക്കൽ തുടർന്നു. അവളുടെ ശബ്ദത്തിൽ ദേഷ്യമല്ല എന്ന് കണ്ടപ്പോ സേവിച്ചനു ധൈര്യമായി.

ഓ പിന്നെ ഇതൊക്കെ ബസ് യാത്രക്കിടയിൽ സംഭവിക്കുന്നതാ ലോകത്തെ ആദ്യ സംഭവം ഒന്നും അല്ല. പിന്നെ നീ എന്താ സൈഡ് സീറ്റ് കിട്ടിയിട്ടും മാറാതെ അവിടെ തന്നെ ഇരുന്നത് അപ്പൊ നീയും ആസ്വദിക്കുക ആയിരുന്നു അല്ലേ.  പെട്ടന്നുള്ള സേവിച്ചന്റെ ചോദ്യത്തിൽ അവൾക്കു ഉത്തരം മുട്ടി

അത് പിന്നെ വേറെ വല്ല പെൺപിള്ളേരും അവിടെ ഇരുന്നു കഴിഞ്ഞാൽ അവരെയും ഇങ്ങനെ കുത്തില്ലേ. അവരുടെ കയ്യിൽ നിന്നും തല്ലു മേടിക്കണ്ടല്ലോ എന്ന് കരുതിയാ ഞാൻ അവിടെ തന്നെ ഇരുന്നത് -

ഓ പിന്നെ തല്ലും അടിക്കാൻ  കൈ പൊക്കിയാ പിന്നെ പോകുന്ന ആൾ പത്തു മാസം വയറും വീർപ്പിച്ചു നടക്കും

ഓഹോ അപ്പൊ ഗീതു ചേച്ചി അങ്ങനെ അടിക്കാൻ കൈ പൊക്കിയതിന്റെ ആവും ഇപ്പൊ നടക്കുന്നത് അല്ലേ

അല്ല അവൾ അടിക്കാൻ കൈ പൊക്കിയതിന്റെ അല്ല ഞാൻ പാവാട പൊക്കി അടിച്ചതിന്റെ ആണ് ഇങ്ങനെ നടക്കുന്നത്

അയ്യേ നാണമില്ലാത്ത കൊച്ചാട്ടൻ. നാക്കിനു ഒരു ഉളുപ്പും ഇല്ല എന്തൊക്കെ വൃത്തികേടാ ഈ വിളിച്ചു പറയുന്നത്

ഒന്ന് പോടീ ഒരു വൃത്തികേടും കാണിക്കാതെ ആകാശത്തു നിന്നും നൂലിൽ കെട്ടി ഇറക്കി തന്നതാണല്ലോ നിന്റെ കയ്യിൽ ഇരിക്കുന്നത്

അതെ ഞങ്ങൾ ഭാര്യ ഭർത്താക്കന്മാർ ആണ്

💬 Comments

View all comments