0%

Chapter Title : സേവിച്ചന്റെ രാജയോഗം [നകുലൻ]

Author : Nakulan Read All Parts 1.9K

എന്ന് പറ പെണ്ണെ ഞാൻ കൂടി ഹെല്പ് ചെയ്യാം

കൊച്ചാട്ടൻ ഹെല്പ് ചെയ്യേണ്ട കാര്യം ആണ് പക്ഷെ ഞാൻ കണ്ടു പിടിച്ചു കഴിഞ്ഞിട്ട് മതി  ഹോ കിട്ടിപ്പോയി . അലമാരയുടെ അടിത്തട്ടിൽ തുണികൾക്കിടയിൽ നിന്നും തീരാറായ ഒരു ത്രീ എക്സ് റം ബോട്ടിൽ പൊക്കി അവൾ പറഞ്ഞു

ഇതാരുന്നോ നീ ഇത്രയും നേരം തപ്പി കൊണ്ട് ഇരുന്നത് ഇത്. ഇത് തീർക്കാൻ ആണോ ഞാൻ ഹെല്പ് ചെയ്യേണ്ടത് കഷ്ടം

തോക്കിൽ കയറി വെടി വെക്കാതെ.. ഇത് ആരുടെ അലമാര ആണ്

അമ്മയുടെ

അതെ നമ്മൾ മാത്രം സംസാരിക്കുമ്പോ അത്ര വല്യ ബഹുമാനം ഒന്നും വേണ്ട ആ തള്ളയുടെ അലമാരി അത് മതി

തള്ളയുടെ എങ്കിൽ തള്ളയുടെ .. അവരിത് ആർക്കു കുടിക്കാൻ മേടിച്ചതാ . ഗിരി കുടി നിർത്തി എന്ന് പറഞ്ഞു നിന്നെ പറ്റിച്ചിട്ടു ഇതിനുള്ളിൽ വെക്കുന്നതാണോ

ഗിരി കുടി നിർത്തി എന്നല്ല കുടി നിർത്തിച്ചു എന്ന് പറയുന്നതാ കറക്ട് അല്ലേൽ ഞാനിപ്പോ രണ്ടാമത്തെ കൊച്ചിനേം വയറ്റിലാക്കി നടക്കേണ്ടി വന്നേനെ

അതെന്താ വെള്ളം അടിച്ചാലേ ഗിരി നിന്നെ വല്ലതും ചെയ്യാറുളളൂ

ദേ ഞാൻ നേരത്തെ പറഞ്ഞു ആവശ്യമില്ലാത്ത കാര്യത്തിൽ പോയി തലയിടണ്ട എന്ന് അറിയേണ്ട കാര്യം ആണെങ്കിൽ അതിനു സമയം ആകുമ്പോ ഞാൻ പറഞ്ഞോളാം. ഇതിപ്പോ വേറെ ആണല്ലോ വിഷയം

ശരി സമ്മതിച്ചു നീ ബാക്കി പറ

എന്റെ കൊച്ചാട്ടാ ഈ തള്ള എനിക്ക് ഒരു മിനിറ്റു സ്വസ്ഥത തരുന്നില്ല .അട്ട കൈ ആയിട്ട് ഞാൻ ഒരു പ്രയോഗം നടത്താൻ പോകുവാ അതിനുള്ള ഹെല്പ് ആണ് എനിക്ക്

💬 Comments

View all comments