Chapter Title : ഷാഹിന ഒരു മധുകണം [ചാര്‍ളി]
സാരി തന്നെ ആണ് വേഷം. ഞാൻ അകത്തു കയറിയതും ഇത്ത വാതിൽ അടച്ചു. എന്നിട്ട് സോഫയിൽ കയ് ചൂണ്ടി ഇരിക്കേടാ ഞാൻ ഉറങ്ങിപ്പോയി കുറച്ചു ദിവസം കൊണ്ട് ഉറക്കം ഒന്നും ഇല്ല ഇന്ന് ഡോക്ടർ എടുത്ത ഇന്ജക്ഷനും കഴിച്ച ഗുളികയും ഒക്കെ ആവും വന്നു കയറിയപ്പോ നല്ല ക്ഷീണം നീ ഇരിക്കുന്ന സോഫയിൽ തന്നെ കിടന്നു ഉറങ്ങി പോയി. ഞാൻ ഇങ്ങനെ കണ്ണും തള്ളി ഉറക്ക ചടവിൽ കുറച്ചു കൂടി മുഖക്കുരു നിറഞ്ഞ മുഖത്തു ഭംഗി കൂടിയത് നോക്കി ഇരുന്നു.
ഞാൻ ഡ്രസ്സ് മാറിയിട്ട് വരാം മുഖം ഒന്ന് കഴുകിയിട്ട് എന്ന് പറഞ്ഞുകൊണ്ട് ഇത്ത മുന്നോട്ട് നടന്നു. എനിക്കെന്തോ ഇത്തയെ ഇങ്ങനെ തന്നെ കാണാൻ ഒരു ഭംഗി തോന്നി. ഞാൻ: ഇത്ത ഇത് മതി നല്ല രസമുണ്ട് ഇത്തയെ ഈ വേഷത്തിൽ കാണാൻ... ഇത് മാറ്റണ്ട ഞാൻ പോയിട്ട് മാറ്റിക്കോ പ്ലീസ്.. എവിടുന്നോ കിട്ടിയ ഒരു ധൈര്യത്തിൽ ഞാൻ അങ് പറഞ്ഞു. അത് ഉച്ചക്ക് ഇത്ത തന്നെ നൽകിയ ധൈര്യം ആണ്. ഇത്ത: നീ ആദ്യം ആയിട്ട് പറഞ്ഞത് അല്ലെ... എങ്കിലും നല്ല ചൂട് എടുക്കെന്നെടാ... നോക്കട്ടെ ഒരു സർപ്രൈസ് തരാം നിനക്ക്..
എന്ന് പറഞ്ഞുകൊണ്ട് തിരിഞ്ഞു നോക്കാതെ ചിരിച്ചു കൊണ്ട് മുറിയിലേക്ക് കയറി പോയി. എന്താവും സർപ്രൈസ് അല്ല കെട്ടിയോൻ ചതിച്ചു എന്ന് തോന്നിയാൽ എത്ര നല്ല കുടുംബിനി ആണെങ്കിലും അവർക്ക് അത് സഹിക്കില്ല. പിന്നെ അതിനെ ന്യായികരിക്കുകയും കൂടി ചെയ്താലോ... എന്നിട്ട് അനാവശ്യം ആയി അവളെ തെറ്റുകാരി ആക്കുക കൂടി ചെയ്താലോ... ചെയ്യാതെ തെറ്റുകാരി
💬 Comments
View all comments