Chapter Title : ഷാഹിന ഒരു മധുകണം [ചാര്‍ളി]
രണ്ടു പേരും കാണാൻ പോളപ്പൻ ചേർച്ച ആണ്. അത് നാട്ടിൽ എല്ലാവരും പറയുകയും ചെയ്യും ഇപ്പൊ സജീവിക്കാക്കു ഒരു 45 വയസ്സിൽ പുറത്ത് കാണും ഷാഹിനക്ക് ഒരു 38 വയസ്സും ഒരു പെങ്കൊച്ചും ഉണ്ട്. പുള്ളി നാട്ടിൽ വരുമ്പോ ഒരു കസിന്റെ കാർ എടുക്കും. പുള്ളി ദുബൈലാണ് അക്കൗണ്ടന്റ്. അങ്ങേരുടെ വൈഫും ആയി ഉള്ള ഒരു വീഡിയോ ഞങ്ങൾ പയ്യന്മാരുടെ ഇടയിൽ ഒരാഴ്ച മുന്നേ വരെ 20 ദിവസം വരെ ഒരു വൈറൽ ആയിരുന്നു.
സജീവ് ഒരു കമ്പനിയിലും സൗദിയിൽ. അവളാണെങ്കിൽ ഷാഹിന ഇത്തയുടെ കാലിൽ കെട്ടി ഇടാൻ കൊള്ളില്ല. എങ്കിലും ഇടക്ക് ഞാൻ അവരുടെ കാറും കൊണ്ട് അവളെ കൊണ്ട് പോകാറുണ്ട്. വീഡിയോ എല്ലാർക്കും കിട്ടികഴിഞ് എന്നെ വിളിച്ചാരുന്നു. എന്തോ പോകാൻ തോന്നിയില്ല. രണ്ടു തവണ വിളിച്ചപ്പോഴും ഓരോന്ന് പറഞ്ഞു ഒഴിഞ്ഞു. അവളുടെ പേര് കരീമ ഒരു മോഡേൺ ഉരുപ്പടി. പെണ്ണ് അതികം പ്രായം ഒന്നുമില്ല ഒരു 24 വയസ്സ് കാണും. കല്യാണം കഴിഞ്ഞിട്ട് രണ്ടു വർഷം ആകുന്നതെ ഉള്ളു.
ഇടക്ക് സംസാരിക്കാറുണ്ട് കാറിൽ അവളെയും കൊണ്ട് അവളുടെ വീട്ടിലും പുറത്തും ഒക്കെ പോകുമ്പോ. ഇപ്പോഴേ അവൾക്ക് കുട്ടികൾ വേണ്ടെന്നു പറഞ്ഞിട്ടുണ്ട്. ഓരോന്ന് സംസാരിക്കുന്നതിന്റെ ഇടയിൽ. പെണ്ണ് ചിലപ്പോ ഒറ്റക്ക് ആവും വരുന്നത് അന്ന് വൈകിട്ട് ആയാലും അവളുടെ കത്തിവെപ്പ് തീരില്ല വേണം എങ്കിൽ കുറച്ചു നേരം ഒരു ചായയും കുടിച്ചു സാംസാരിച്ചിട്ടൊക്കെ പോകാം എന്നെ പറയൂ..... വല്ലാത്ത ജാതി ഒരു സാധനം. ഓഹ് അവളെപ്പറ്റി പറഞ്ഞപ്പോ അവളുടെ മെയിൻ കാര്യങ്ങൾ പറഞ്ഞില്ല. ഇരുനിറം മുഖം
💬 Comments
View all comments