Chapter Title : ശാലീനി ചേച്ചി: വിധി വരച്ച വഴികൾ 2 [Vyshak]
നെറ്റിയിൽ മൃദുവായി ഒരു ചുംബനം നൽകി. അപ്പോൾ ചേച്ചി എന്നെ നോക്കി . ആ നോട്ടത്തിൽ ഒരു ചോദ്യമുണ്ടായിരുന്നില്ല, പകരം ഒരു കാത്തിരിപ്പ്, ഒരു ദാഹം, ഒരു മൗനാനുവാദം.
ആ കണ്ണുകളിലെ തിളക്കം എന്നിലേക്ക് പടർന്നു. ആ കണ്ണുകളിലൂടെ ചേച്ചിയുടെ ഹൃദയത്തിന്റെ വാതിൽ എനിക്ക് മുന്നിൽ തുറന്നു. ചേച്ചിയുടെ ചുണ്ടുകൾ വിറച്ചു, ഒരു കാറ്റിനെപ്പോലെ എൻ്റെ ചുണ്ടുകളിലേക്ക് ചേച്ചി അടുത്തു. ആ നിമിഷം, ലോകം ഞങ്ങൾക്ക് ചുറ്റും മാഞ്ഞുപോയതുപോലെ തോന്നി.
ഞങ്ങളുടെ ചുണ്ടുകൾ ഒന്നുചേർന്നപ്പോൾ, ഒരു പുതിയ ലോകം പിറന്നു. അത് വെറുമൊരു ചുംബനമായിരുന്നില്ല. അത് ഞങ്ങളുടെ ഹൃദയങ്ങൾ തമ്മിലുള്ള ഒരു സംഭാഷണമായിരുന്നു. ആ ചുംബനത്തിലൂടെ ഞങ്ങളുടെ വികാരങ്ങൾ പരസ്പരം പങ്കുവെച്ചു.
കുറച്ചു സെകണ്ടന്റുകൾ മാത്രം നീണ്ടു നിന്ന ചുംബനത്തിനു ശേഷം ഞങ്ങൾ രണ്ടു പേരും പുറത്തേക് നോക്കി ഇരിന്നു ..
എന്ത് പറയണം, എന്ത് ചെയ്യണം എന്നെനിക്കറിയില്ലായിരുന്നു. ചേച്ചിയുടെ ഉള്ളിൽ എന്താണ് നടക്കുന്നതെന്നോർത്തപ്പോൾ എനിക്ക് ആകെയൊരു പേടിയുണ്ടായി.
സമയം രാത്രി ഏകദേശം 10:30-നും 11:00-നും ഇടയിലായി കാണും.
ഞാൻ പതിയെ ചോദിച്ചു, "വീട്ടിൽ പോവണ്ടേ? 11 മണിയായി."
എന്നെ നോക്കാതെ തന്നെ ചേച്ചി പറഞ്ഞു, "വേണ്ട, കുറച്ചു കഴിഞ്ഞിട്ട് പോവാം."
എനിക്ക് ആകെയൊരു വെപ്രാളമായി. "ചേച്ചി ഓകെയാണോ?" ഞാൻ വീണ്ടും ചോദിച്ചു.
ചേച്ചി ഒരു നനുത്ത ചിരിയോടെ പറഞ്ഞു, "ഓകെയാണ്. നമുക്ക് പതിയെ എങ്ങോട്ടേലും കുറച്ചുനേരം ഡ്രൈവ് ചെയ്യാം."
ഞാൻ ഒട്ടും മടിക്കാതെ വണ്ടിയെടുത്തു. കുറച്ചു ദൂരം ചെന്നപ്പോൾ ഞാൻ പതിയെ ചേച്ചിയുടെ കൈകളിൽ പിടിച്ചു. ആ കൈകളിൽ ഞാൻ എന്റെ ചുണ്ടുകൾ ചേർത്തു. അതൊക്കെ നോക്കി ചേച്ചി എന്നെ നോക്കിയിരുന്നു. കുറച്ചുകഴിഞ്ഞപ്പോൾ ആ സ്നേഹം മുഴുവൻ തിരികെ നൽകാൻ എന്നവണ്ണം ചേച്ചിയും എന്റെ കൈകളിൽ ഉമ്മ വെച്ചു.
എന്റെ ഉള്ളിൽ പ്രണയത്തിന്റെ തിരമാലകൾ ഇരമ്പാൻ തുടങ്ങി.
"ഞാൻ ഒന്നൂടെ കാർ നിർത്തിക്കോട്ടെ?" ഞാൻ ചോദിച്ചു.
വണ്ടി നിർത്തുന്നത് ഞാൻ എന്തിനാണ് ഉദ്ദേശിച്ചതെന്ന് ചേച്ചിക്ക് മനസ്സിലായി. ഒരു ചെറിയ ചിരിയോടെ ചേച്ചി മൂളി, "നിർത്തിക്കോ."
സുരക്ഷിതമായ ഒരിടം തേടി ഞാൻ കുറച്ചുകൂടി മുന്നോട്ട് പോയി.
കുറച്ചു
💬 Comments
View all comments