0%

Chapter Title : ശാലീനി ചേച്ചി: വിധി വരച്ച വഴികൾ 2 [Vyshak]

Author : kkstories Read All Parts 5.6K

എന്ന് വെക്കുക, ഇതിനു മുന്നേ പണിക്കു പോയ ചില സ്ഥലത്തു നിന്നൊക്കെ എനിക്ക് ഇത് പോലെ താല്പര്യം ഉണ്ടോ എന്ന് അറിയാൻ ശ്രമിച്ചവർ കുറച്ചുണ്ട്... പക്ഷെ എനിക്ക് അതൊക്കെ വലിയ തെറ്റാണു എന്നാണ് തോന്നി, നിനക്ക് അറിയോ എന്റെ ഭർത്താവിന്റെ ബാഗിൽ നിന്നും എനിക്ക് ഒരു സാരീ ഒകെ കിട്ടിട്ടുണ്ട്.. എനിക്ക് വേണ്ടി മേടിച്ചതല്ല എന്ന് എനിക്ക് ഉറപ്പാണ്.. പക്ഷേ ഞാൻ കണ്ടതുകൊണ്ട് എനിക്ക് മേടിച്ചതാണെന്ന് പറഞ്ഞ് എനിക്ക് തന്നു..

ഞാൻ: ഇനി ചിലപ്പോൾ ചേച്ചിക്കും മേടിച്ചതാണെങ്കിലോ?

ചേച്ചി : അഞ്ചാറ് കൊല്ലം ഇല്ലാത്ത ഒരു സ്നേഹം പെട്ടെന്ന് എവിടുന്നു വരാനാണ്?

ഞാൻ: ചോദിച്ചില്ലേ?

ചേച്ചി: ചോദിച്ച സാരീ എടുത്ത് വലിച്ചെറിയും, കുറെ ഒച്ചപ്പടു എടുക്കും.. ഇറങ്ങി പോകും.. വെറുതെ എന്തിനാ... ഞാൻ കൊണ്ട് പോയി അലമാരിയിൽ വെച്ചു

ചേച്ചിയുടെ മൂഡ് മാറുന്നുണ്ട് എന്ന് എനിക്ക് തോന്നി... ഞാൻ വിഷയം മാറ്റാൻ

ഞാൻ : അതെ... ഒരാൾ എന്റെ ഷഡ്ഡി ഉള്ളിൽ കിടന്നു നല്ലതുപോലെ വീർപ്പുമുട്ടുന്നുണ്ട്

ചേച്ചി ചിരിച്ചു കൊണ്ട് : ആണോ ... പരിചയ പെടുത്തിയില്ലലോ നീ

ഞാൻ : ഞാൻ പരിചയപെടുത്തിയിട്ട് വേണോ ?

അത് ഞാൻ പറഞ്ഞപ്പോ.. അത്രനേരം എന്റെ നെഞ്ചിലൂടെയൊക്കെ തഴുകിക്കൊണ്ടിരുന്ന കൈ പതിയെ എന്റെ വയറിലൂടെ എന്റെ അടിവയർ വരെ എത്തി...

പക്ഷേ അവിടെ ചേച്ചി നിർത്തി...

ഞാൻ : ന്തേ?

ചേച്ചി : വേണ്ട ചിലപ്പോൾ കയ്യിൽ നിന്നും പോയാലോ

ഞാൻ : എടി കള്ളി... എന്ന് പറഞ്ഞു ഞാൻ ചിരിച്ചു

ചേച്ചി : എടി എന്നോ

ഞാൻ

💬 Comments

View all comments