Chapter Title : ശാലീനി ചേച്ചി: വിധി വരച്ച വഴികൾ 2 [Vyshak]
ഞാൻ എന്താ വിളിച്ചതെന്ന് അറിയോ.. ഞാനിന്ന് മാഡത്തിന്റെ വീട്ടിൽ വരുന്നുണ്ട്.. അവിടെ ഒന്ന് അടിച്ചു വാരി ഇടണം. ചിലപ്പോൾ അമ്മ നാളെ ഡിസ്ചാർജ് ആകും എന്നാണ് ഇന്ന് മാഡം ഹോസ്പിറ്റലിൽ ചെന്നപ്പോൾ പറഞ്ഞത്
ഞാൻ : ഇതിലും നല്ലൊരു ചാൻസ് നമുക്ക് കിട്ടില്ല.. ഞാൻ വരട്ടെ?
ചേച്ചി : ഞാനും അങ്ങനെ തന്നെയാണ് ആലോചിച്ചത്.. പക്ഷേ എനിക്ക് നല്ല ടെൻഷൻ ഉണ്ട്.. ആരെങ്കിലും അറിഞ്ഞാലോ
ഞാൻ : ആരറിയാനാണ്.. മാഡം അങ്ങോട്ട് പലതും വരുമോ?
ചേച്ചി : ഏയ്, അമ്മയോടൊപ്പം ഹോസ്പിറ്റലിൽ ആയിരിക്കും മേടം.. വേറെ ആരും അങ്ങനെ വീട്ടിൽ വരാറില്ല
ഞാൻ : അടുത്ത വീടുകൾ ഒക്കെ ഉണ്ടോ?
ചേച്ചി : ഉണ്ട്, അങ്ങനെ ശ്രദ്ധിക്കില്ല
ഞാൻ : പിന്നെന്താ കുഴപ്പം.. സമയം പറയൂ ഞാൻ അങ്ങോട്ട് വരാം
ചേച്ചി : എനിക്ക് എന്തായാലും ഒന്നു വീട്ടിൽ പോണം.. അപ്പോൾ ഞാൻ വിളിക്കാം.. പോകുന്നു എങ്കിൽ നമ്മുക്ക് ഒരുമിച്ചു പോകാം
ഞാൻ : ഇറങ്ങുന്നതിനു മുന്നേ എന്നെ വിളിച്ചാൽ മതി...
തുടരും....
💬 Comments
View all comments