0%

Chapter Title : ശാലീനി ചേച്ചി: വിധി വരച്ച വഴികൾ [Vyshak]

Author : Kambikathakal Read All Parts 2.9K

മുടിയിലെ വെള്ളം ഇറ്റു വീണ്, കഴുത്തിന്റെ പിൻഭാഗത്തും ചുരിദാറിന്റെ പിൻ കഴുത്തിലും നനവു പടർത്തിയിരുന്നു. നനഞ്ഞ മുടി ഒതുക്കാനാവാതെ അഴിച്ചിട്ടിരുന്നത്, കാറ്റിനൊപ്പം പാറി മുഖത്ത് തഴുകി. ഒരു ചെറിയ കറുത്ത വട്ടപ്പൊട്ടും, കുഞ്ഞു ജിമിക്കിയും ആ ആകർഷകമായ രൂപത്തിന് മാറ്റ് കൂട്ടി. ആ കാഴ്ച എന്നിൽ ഒരുതരം പ്രണയം മാത്രമല്ല, അതിലുപരി തീവ്രമായ ഒരു ആകർഷണം നിറച്ചു. ഓരോ നോട്ടത്തിലും എൻ്റെയുള്ളിൽ ഒരു തീവ്രമായ മോഹം ആളിക്കത്തി, ചേച്ചിയെ സ്വന്തമാക്കാനുള്ള ഒരദമ്യമായ ആഗ്രഹം.

എൻ്റെ നോട്ടം കണ്ടിട്ടാവണം, ചേച്ചി ഒരു നേരിയ പുഞ്ചിരിയോടെ ചോദിച്ചു: "എന്താടാ? ഇങ്ങനെ നോക്കുന്നെ, എന്തേലും കുഴപ്പം ഇൻഡോ?" ഞാൻ ചിരി മറച്ചുവെച്ച് പറഞ്ഞു: "ഇല്ല, ഇന്നലെ കണ്ടതിലും പ്രായം കുറഞ്ഞത് പോലെ." ചേച്ചി ചിരിച്ചു, ആ ചിരി എൻ്റെയുള്ളിൽ ഒരു മധുരമായ വികാരം നിറച്ചു. "പോടാ ഒന്ന്, നീ വേഗം വണ്ടി എടുക്ക്. അതല്ല, നീ എനിക്കുള്ള ഹെൽമെറ്റ് എടുത്തോ?" "പിന്നെ," ഞാൻ ഒരു കള്ളച്ചിരിയോടെ ചേച്ചിക്കുള്ള ഹെൽമെറ്റ് എടുത്തു കൊടുത്തു.

അങ്ങനെ ഞാൻ ബൈക്കിൽ കയറി ഇരുന്നു, വണ്ടി സ്റ്റാർട്ടാക്കി. ചേച്ചി ഹെൽമെറ്റ് വെച്ച് ബൈക്കിലേക്ക് കയറിയിരുന്നു. സാധാരണ കയറുന്നതിൽ നിന്നും വിഭിന്നമായി, ചേച്ചി എൻ്റെ തോളിൽ നേരിയൊരു സ്പർശനത്തോടെയാണ് കയറിയത്. ആ സ്പർശനം എൻ്റെ ഉള്ളിൽ ഒരുതരം തീവ്രമായ വികാരം ഉണർത്തി. ശരീരമാസകലം ഒരു നേർത്ത കുളിരുകോരി, എൻ്റെ ഓരോ അണുവിലും ചേച്ചിയുടെ സാമീപ്യം അറിയാൻ ഞാൻ കൊതിച്ചു. വണ്ടി ഓടിത്തുടങ്ങിയപ്പോൾ ചേച്ചി കൈ എടുത്തുമാറ്റിയെങ്കിലും, ബ്രേക്ക് ചെയ്യുമ്പോഴും കുഴികളിൽ ചാടുമ്പോഴും ആ കൈ വീണ്ടും എൻ്റെ തോളിൽ

💬 Comments

View all comments