0%

Chapter Title : ശാലീനി ചേച്ചി: വിധി വരച്ച വഴികൾ [Vyshak]

Author : Kambikathakal Read All Parts 2.9K

സെക്യൂരിറ്റിയോട് ചോദിച്ചു: "ചേട്ടാ, ഇപ്പോൾ അകത്തേക്ക് പോയ ആ ചേച്ചിയെ കാണാൻ വന്നതാണ്." സെക്യൂരിറ്റിക്ക് സംശയം: "ഏത് ചേച്ചി?" "എനിക്ക് ഏത് അപ്പാർട്ട്മെൻ്റാണെന്ന് അറിയില്ല. ക്ലീനിംഗിനായി വന്നതാണ്, ശാലിനി എന്നാണ് പേര്." "6B, വേണു സാറിൻ്റെ ഫ്ലാറ്റ്. വെയിറ്റ് ചെയ്യൂ. ശാലിനിയുടെ ആരാ?" എന്ത് പറയണമെന്നാലോചിച്ച്, പെട്ടെന്ന് മനസ്സിൽ വന്നത് ഞാൻ പറഞ്ഞു: "ഒരു ജോലിയുടെ കാര്യം പറയാൻ വന്നതാണ്, നമ്പർ എൻ്റെ കൈയിലില്ല."

അങ്ങനെ ചേട്ടൻ സെക്യൂരിറ്റി ക്യാബിനിൽ ചെന്ന്, ലാൻഡ് ഫോണെടുത്ത് ആരോടോ സംസാരിക്കുന്നത് കണ്ടു. എന്നിട്ട് വന്ന് എന്നോട് ഇപ്പോൾ വരുമെന്നും കാത്തിരിക്കാനും പറഞ്ഞു.

എനിക്കാണെങ്കിൽ നല്ലതുപോലെ ടെൻഷനുണ്ടായിരുന്നു. എന്തു പറയും, എന്തു ചോദിക്കും എന്നൊക്കെയോർത്ത് എൻ്റെ ഹൃദയം തുടിച്ചു.

കുറച്ചു നേരം കാത്തിരുന്നപ്പോൾ, ചേച്ചി ദാ നടന്നു വരുന്നു, വേഗതയിലുള്ള നടത്തം. ഞാൻ എന്തിനാണ് വന്നതെന്ന ആകാംഷ ആ നടത്തത്തിലും മുഖത്തും വ്യക്തമായിരുന്നു.

സെക്യൂരിറ്റി കേൾക്കരുതല്ലോ എന്നോർത്ത് ഞാൻ പതിയെ മാറി നിന്നു.

ചേച്ചി എൻ്റെ അടുത്തുവന്നു, കഴുത്തിലും മുഖത്തുമുള്ള വിയർപ്പൊക്കെ സാരിയുടെ തുമ്പുകൊണ്ട് തുടച്ചുകൊണ്ട് എന്നോട് ചോദിച്ചു: "എന്താ മോനേ? എന്തുപറ്റി?"

ഞാൻ ഇടറിയ ശബ്ദത്തിൽ പറഞ്ഞു: "അത്... ചേച്ചി ആ ജോലിയുടെ കാര്യം പറയാൻ..."

"ഏത് ജോലി?" . "ഓഫീസിലെ ജോലിയുടെ കാര്യം പറഞ്ഞില്ലേ? നല്ലതൊന്ന് വന്നാൽ എങ്ങനെ പറയും?" എൻ്റെ ചോദ്യത്തിലെ നിഷ്കളങ്കത കൊണ്ടാണോ എന്നറിയില്ല, അവരുടെ മുഖത്ത് ഒരു നേർത്ത ചിരി വിരിഞ്ഞു.

അകമഴിഞ്ഞ സ്നേഹത്തോടെ എന്നെ നോക്കി, ഇരുകൈകളും ഇടുപ്പിൽ കുത്തി, അവർ ചിരിച്ചുകൊണ്ട് ചോദിച്ചു: "അതിനാണോ നീ തിരിച്ചു വന്നേ?"

അതുവരെ ഉണ്ടായിരുന്ന

💬 Comments

View all comments