0%

Chapter Title : ശാലിനി എന്റെ അമ്മ 3 [വല്ലവൻ]

Author : Kambikathakal Read All Parts 5.6K

ഇരിക്കുന്ന മാസിക ശ്രദ്ധിക്കുന്നു cover picture നടി നിയ രഞ്ജിത്ത് ആണ് .

മജീദ് : എൻ്റെ പൊന്നളിയാ.. ഇത് സീരിയൽ നടി നിയ രഞ്ജിത്ത് ആരുന്നോ ഞാൻ കരുതി നമ്മടെ ശാലിനി ആണെന്ന് …

ഉറക്കെ ചിരിക്കുന്നു …

അതെ സമയം ശാലിനി അടുക്കളയിൽ നിന്ന് എത്തി നോക്കുന്നു .

മനുവിൻ്റെ അച്ഛൻ : അതെ ഇക്ക പെട്ടന്ന് നോക്കുമ്പോൾ അവള് ആണെന്നെ പറയുള്ളു അല്ലേ …

മജീദ് : നീ ഇത് എന്തുവാടാ പറയുന്നെ നമ്മുടെ ശാലിനിയുടെ മൊഞ്ച് ഒന്നും ഇവർക്കില്ലന്നെ … പിന്നെ കാണാൻ ഏതാണ്ട് രണ്ട് പേരും ഒരുപോലെ ആണന്നെ ഉള്ളൂ .

മജീദ് മനുവിൻ്റെ അച്ഛനെ പാത്ത് അടുക്കളയിലേക്ക് കണ്ണ് പാസ്സ് ആക്കുന്നു …

മജീദ് : എല്ലാം കൊണ്ടും നമ്മുടെ ശാലിനി തന്നെ ആണ് മുന്നിലെ …

മജീദ് നോക്കുന്നത് കാണുന്ന ശാലിനി ഷിഫോൺ സാരി നല്ലപോലെ പിടിച്ചിട്ട് മുന്നിലെ മുഴച്ച് നിക്കുന്ന മുലയും പാതി തെളിഞ്ഞ വയറും മറകാൻ നോക്കുന്നു .

മനുവിൻ്റെ അച്ഛൻ : ശാലിനി കുറച്ച് തണുത്ത വെള്ളം ഫ്രിഡ്ജിൽ നിന്നും എടുത്തോണ്ട് വന്നേ..

ശാലിനി ഇത് കേട്ടതും വരാൻ മടിച്ചു നിന്നു … ശാലിനി മനുവിനെ നോക്കി ഇങ്ങോട്ട് വന്നു എടുത്ത് കൊടുക്കാൻ മൂളി മനു കേൾക്കാത്ത പാതി പോഗോ ടിവി കണ്ടൊണ്ട് ഇരുന്നു .

ഇത് ശ്രദ്ധിച്ച മജീദ് മനുവിൻ്റെ അച്ഛനോട് പറഞ്ഞു

മജീദ് : എന്താടാ ഇങ്ങനെ താൻ ! ശാലിനി അടുക്കളയിൽ കിടന്നു വിയർത്ത് ഒലിക്കുനത് കണ്ടില്ലേ നിനക്ക്

💬 Comments

View all comments