Chapter Title : ശാലിനി മിസ്സിന്റെ അരഞ്ഞാണം 5 [Flying Monk]
പറഞ്ഞില്ല.പറയാതെ ഇനി ഒരുമിച്ചുള്ള കിടത്തമില്ല എന്ന് പറഞ്ഞതും ആ പൊട്ടി അത് വിശ്വസിച്ചു കൊണ്ട് പറയാൻ തുടങ്ങി.
"അതില്ലേ..."അവൾ പറഞ്ഞു തുടങ്ങി.
"ഏതില്ലേ..."ഞാൻ തിരിച്ചു ചോദിച്ചു.
"ആഹ് അടങ്ങ് ചെക്കാ...ഇങ്ങനെ ആണേൽ ഞാൻ പറയില്ല കേട്ടോ..."എന്നും പറഞ്ഞവൾ ആ അവസരം മുതലെടുക്കാൻ നിന്നു.
"ഞാൻ ഒന്നും പറയുന്നില്ലേ..."എന്ന് കൈ കൂപ്പി പറഞ്ഞതും അവൾ വീണ്ടും തുടങ്ങി.
"അതില്ലേ...നമ്മടെ റോഷ്ന മിസ്സില്ലേ..."അവളെന്നെ നോക്കി ചോദിച്ചതും ഞാൻ ഒന്ന് മൂളി കൊടുത്തു.
"മിസ്സില്ലേ..."വീണ്ടും അവളുടെ തത്തി കളി.
"മിസ്സെന്തേ നിന്നെ പിടിച്ചു കടിച്ചോ...?"അവളുടെ ആ കളിയിഷ്ട്ടപ്പെടാതെ ഞാൻ ചോദിച്ചു.
"ദേ ചെക്കാ അടങ്ങിയിരുന്നോ നീ...ഇങ്ങനെയാണെൽ ഞാൻ പറയില്ല കേട്ടോ..."എന്റെ ചോദ്യമിഷ്ട്ടപ്പെടാതെ അവൾ പറഞ്ഞു.ഇതിലും ബേധം ഇവൾ പറയാത്തെയായിരുന്നു,പക്ഷെ അത് ഞാൻ അവളോട് പറയാൻ നിന്നില്ല.
"ഓഹ്...ആയിക്കോട്ടെ...ഇനിയെങ്കിലും ഭവതി കാര്യമൊന്നു പറയുമോ..."ഞാൻ താഴ്മയായി ചോദിച്ചു.
"മിസ്സില്ലേ...മിസ്സ് പ്രെഗ്നന്റ് ആണെന്ന്..."അവളെന്നെ നോക്കി നാണത്തോടെ പറഞ്ഞു.അതിനു ഇവളിതെന്തിനാ ഇത്ര നാണിക്കണേ ഇനി ഇവളെങ്ങാനുമാണോ അതിനു ഉത്തരവാദി...ഏഹ് അതെങ്ങനെ...
"അല്ല അതിനിപ്പോ എന്താ..."ഞാൻ നിസാര മട്ടിൽ ചോദിച്ചു.അപ്പോളാണ് വേറെ പല കാര്യങ്ങളും എന്റെ മനസ്സിലൂടെ ഓടിയത്,ഞാൻ അവളെ നോക്കി കണ്ണ് കൊണ്ട് അത് ചോദിച്ചതും ശാലു അതേയെന്ന് തലയാട്ടി.ആദ്യം തുള്ളി ചാടാൻ തോന്നിയെങ്കിലും പിന്നെ
"ആഹ അതിനു വെള്ളമങ്ങു മോള് വാങ്ങി വെച്ചേരെ..."ഞാൻ അവളോട് പറഞ്ഞു.
"അതെന്താടാ ചെക്കാ...എന്നായാലും നമ്മക്കും വേണ്ടേ ഒന്ന്..."അതിഷ്ട്ടപ്പെടാതെ അവളും തിരിച്ചു പറഞ്ഞു.
"അതൊക്കെ ശരി തന്നെ പക്ഷെ ഇപ്പോൾ തന്നെ ഒരു കൊച്ചിന്റെ അച്ഛനാവ എന്ന് പറഞ്ഞാൽ ആലോചിക്കാൻ പോലും വയ്യാ..."ഞാൻ അവളുടെ ആവശ്യം വീണ്ടും തള്ളി.
"ഇപ്പോ അല്ലാതെ
💬 Comments
View all comments