0%

Chapter Title : ശാലിനി മിസ്സിന്റെ അരഞ്ഞാണം 5 [Flying Monk]

Author : Flying Monk Read All Parts 48K

മാറ്റിയതും

"ഹും..ഹും...എന്നാ വാ റൂമിലേക്ക് പോകാം..."എന്നും പറഞ്ഞവൾ എന്നേം പിടിച്ചു വലിച്ചു ചിണുങ്ങാൻ തുടങ്ങി.

"എന്റെ പൊന്ന് ശാലു ഒന്നടങ്ങിയെ നീ..."എന്നും പറഞ്ഞവളെ അടക്കാൻ നോക്കിയെങ്കിലും

"നീ...ഒന്നും പറയണ്ട..പിന്നെ എന്തിനാ എന്നെ തള്ളി മാറ്റാൻ നോക്കിയെ പിണങ്ങിയോണ്ട് അല്ലേ...വാ അത് മാറ്റാം...അല്ലേൽ തിരിച്ചടിച്ചോ..."അവൾ വിടാൻ ഉദ്ദേശമില്ലാതെ പറഞ്ഞു.

"എന്റെ ശാലു എനിക്ക് ഒരു പിണക്കോമില്ല അത് മാറ്റാൻ നീ ഇനി ഒന്നും ചെയ്യണ്ട...പിന്നെ അടി അത് വൈകുന്നേരം ഞാൻ തന്നേനു തിരിച്ചു കിട്ടി എന്ന് ഞാൻ കരുതിക്കോളാം...ഇപ്പോൾ നീ ഒന്ന് മടിയിൽ നിന്ന് എണീറ്റാൽ മാത്രം മതി"ഇനിയും ഇരുന്നാൽ ഇത് ഇവിടം കൊണ്ട് തീരില്ലെന്ന് തോന്നിയതും ഞാൻ പറഞ്ഞു.

"സത്യായിട്ടും..."അവൾ വിശ്വാസം വരാതെ ചോദിച്ചു.

"ആഹ്ടി..."ഞാൻ ഉറപ്പ് നൽകി.

"ഞാനാണേ സത്യം..."അവൾ കുഞ്ഞി പിള്ളേരെ പോലെ ചോദിച്ചതും ഇത് ശരിക്കും ടീച്ചർ തന്നെയല്ലേ എന്ന് ഓർത്ത് പോയി.

"എന്റെ പൊന്നാരാ ശാലുവാണേ സത്യം എനിക്ക് ഒരു പിണക്കോമില്ല...നീ ഒന്ന് എണീറ്റ് തന്നാൽ മാത്രം മതി..."ഇനിയും ഇരുന്നാൽ അവളെ തള്ളി മറിച്ചിട്ട് എണീക്കേണ്ടി വരുമെന്ന് ഓർത്ത് ഞാൻ പറഞ്ഞു.

"ഉം...പക്ഷെ ഇപ്പോൾ എണീക്കാൻ സൗകര്യമില്ല..."എന്നും പറഞ്ഞവൾ എന്നെ മേലേക്ക് വീണ്ടും ചാഞ്ഞു.അതിൽ കൂടുതൽ സഹിക്കാൻ എന്റെ ചന്തിക്ക് ശേഷിയുണ്ടായിരുന്നില്ല,അവളെയും തള്ളി മറിച്ചിട്ട് ഞാൻ എണീറ്റു.

"ഔഫ്...എന്തൊരു സുഖം.."കാല് അവിടെ തന്നെയുണ്ടോ എന്നറിയാൻ ഞാൻ അങ്ങോട്ടുമിങ്ങോട്ടും രണ്ട് റൗണ്ട് നടന്നു.അപ്പോളും ഒരാൾ താഴെ കിടന്നു എന്താപ്പോ ഉണ്ടായേ ന്ന് ആലോചിക്കുകയായിരുന്നു.ആ ബ്ലാങ്കെറ്റും ചുറ്റി പിടിച്ചുള്ള കിടപ്പ് കണ്ടതും എനിക്ക് ചിരി പൊട്ടി,ഞാൻ നല്ല വൃത്തിക്ക് തന്നെ ചിരിച്ചു.പക്ഷെ അതെന്റെ മിസ്സിന്

💬 Comments

View all comments