Comments
Nice
🙌🏼💜
Kiduveee💕
🙌🏼💜
7 പാർട്ടിൽ നിർത്തിക്കോ but next 2 പാർട്ട് 50+ page തന്നേക്ക് 😂പിന്നെ കാര്യത്തിൽ നിന്ന് വിട്ടു പോയി നമ്മടെ സിദ്ധു മോൻ and ശാലു മിസ്സ് ഏതോ ഒരു കോന്തൻ in coffe shop അതിനു ശേഷം എങനെ ന്തോ അതറിയണം 😁അപ്പൊ next പാർട്ട്
നിന്നോട് ഞാൻ ഇതിനു മുന്നേ തന്നെ പറഞ്ഞു മിസ്സിനെ കെട്ടാൻ പോണവനെ കയറി കോന്തൻ തെണ്ടി എന്നൊന്നും വിളിക്കല്ല് എന്ന്...😂
കോഫി ഷോപ്പിന്റെ ബാക്കി ആദ്യമേ പറഞ്ഞല്ലോ സിദ്ധു കാപ്പി കുടി നിർത്തി...ഇപ്പോൾ ഉയരം കൂടും തോറും ചായക്ക് സ്വാദ് കൂടും...
ഇനി 2 പാർട്ട് 50+ page കാണുമോ എന്ന് ഉറപ്പില്ല...ഒന്ന് മിക്കവാറും 50+ ഉണ്ടാവാനും ഉണ്ടാവാതെ ഇരിക്കാനും സാധ്യതയുണ്ട്...🙌🏼💜
ഇങ്ങനെ തന്നെ മതി ബ്രോ അടിപൊളി ❤️❤️
🙌🏼💜
കൊള്ളടാ... 😁
♥️♥️♥️
ബാക്കി രണ്ടു ദിവസത്തിൽ എത്തിക്കൂലേ 😁
7നു തരാം...ഇനിയെല്ലാം അണ്ണന് tribute...🙌🏼💜
ഏഴു പാർട്ടിൽ നിർത്തല്ലേ ബ്രൊ
ഇത് നല്ല കഥയാണ്
ഒരു 15 പാർട്ടെങ്കിലും എഴുതിക്കൂടെ?
ശാലിനിയുടെ വീട്ടിൽ പോകുന്നത്
രണ്ടാളും ടൂർ പോകുന്നത് എല്ലാം ചേർത്ത്?
ഹലോ മറ്റേ സ്റ്റോറിയിൽ കണ്ടിട്ട് പിന്നെ ഇപ്പോള കാണണേ...
7 പാർട്ട് ഒരു pattern ആണ് 1st സ്റ്റോറി 7ൽ നിർത്തി,ഇതും അങ്ങനെ തന്നെയാണ് തീരുമാനം.പക്ഷെ ഇതിൽ എല്ലാം short പാർട്ട്‌കളും സ്റ്റോറി ലൈൻ കംപ്ലീറ്റ് ആകത്തതും ഒരു പ്രശ്നമായി മുന്നിലുണ്ട് അത് കൊണ്ട് ഒരു short പാർട്ട് + ഫൈനൽ പാർട്ട് ഒരു 50/50+ തന്നിട്ട് നിർത്താം...പിന്നെ ഒരു ആവേശത്തിനു എഴുതിയതാ ഇപ്പോൾ ആ ആവേശമില്ല...drop ചെയ്യാൻ തോന്നാത്തത് കൊണ്ട് continue ചെയ്യുന്നു.പിന്നെ ഇത് എഴുതി complete ആക്കിയിട്ടും ബാക്കി സ്റ്റോറി എഴുതാൻ തോന്നിയില്ലെങ്കിൽ അതെല്ലാം remove ചെയ്യുന്നതുമായിരിക്കും...ഇത് എല്ലാവരും ഒരു അറിയിപ്പ് കൂടിയായി എടുക്കുക...🙌🏼💜
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
അമ്പാൻ ബ്രോക്ക് എന്റെ hugs and kisses...♥️
എല്ലാ പാർട്ടിലും സ്റ്റോറിസിലും വന്നു സപ്പോർട്ട് ചെയ്യുന്നതിന് പെരുത്ത് നന്ദി...🙌🏼💜
നല്ല കഥയാണ് & I like your writing style !!! please continue ❤️
Thank you 🙌🏼💜
bro nxt part pettannu idavo please.stry nannayittu ishtappettu atha choiche please
ഈ ആഴ്ച കാണും...🙌🏼💜
ആരാണവൻ അവൻ ആരാ അവനെ ഇണ്ടല്ലോ അവനെ ഞാൻ 👊🏻എന്റെ ചെക്കൻ അവിടെ ഡോർ തോറന്ന് വിഷമിച്ചു നിക്കുമ്പോൾ അവൻ ചിരിച്ചു കളിക്കുന്നോ അവനെ ഇണ്ടല്ലോ... വേഗം വേണം ശാലിനിയോടും പിണക്കം ന്റെ ചെക്കനെ sed ആക്കി next പാർട്ട് വേഗം ഒന്നു ഇറക്കി വിട് siree അവൻ ആരാണ് എന്താണ് അറിയാണല്ലോ ഇല്ലേൽ സമാധാനം ഇല്ല വേഗം ആയിക്കോട്ടെ ഭായ് ഇല്ലേൽ tension അടിച്ചു പണ്ടാരം അടങ്ങും കട്ട waiting
😌🙌🏼💜
Please next part vegam thannee😁
ഈ ക്ഷമയുടെ നെല്ലി പലക ന്ന് കേട്ടിട്ട് ഉണ്ടോ...😂 🙌🏼💜
ന്റെ പൊന്നേ അടിപൊളി...
ഓരോ വരികളിലും നർമ്മചാതുര്യമാർന്ന അവതരണം...
പാവം മ്മടെ കൊച്ചു കയ്യും കാലും കാണിച്ചു അവനെ മയക്കാൻ നിന്നപ്പോ അവനൊണ്ട് പ്രൊപോസലിന് yes പറയാൻ പോയേക്കണു... അതിന്റെ കൂടെ ആ പാവത്തിനെ വെറുപ്പിച്ചിട്ടു കാപ്പികുടിക്കാൻ പോയേക്കണു... നീ പോയിട്ട് വാ... ബാക്കി ഞാൻ അപ്പൊ തരാം ട്ടോ... 😜😜😜
അടിപൊളി സ്റ്റോറി....
ആകാൻഷ കൂടുന്നു വേഗം പോന്നോട്ടെ...
നന്ദുസ്....
നർമ്മ....? എന്താന്ന്...?
നീ എന്തിനാടാ ഇങ്ങനെ കടിച്ചാൽ പൊട്ടാത്ത വാക്കൊക്കെ പറഞ്ഞു എന്നെ ടെൻഷൻ ആക്കണേ...😂🙌🏼💜
ഏതാണവൻ തെണ്ടി അവനെ ഇണ്ടല്ലോ last ആകെ ടെൻഷൻ ആക്കി ഇനി ഇപ്പോൾ അടുത്ത പാർട്ട് എങ്ങനേലും വേഗം താടോ മാഷേ 🫣plzzzzzzz🥹
മിസ്സിനെ കെട്ടാൻ പോണവനെ ഇങ്ങനെ ഒന്നും പറയാതെ...😂🙌🏼💜
ആരാടാ നമ്മടെ മിസ്സിന്റെ അടുത്ത് ഒരുത്തനും വേണ്ട
സർപ്രൈസ് 😂🙌🏼💜
❤️🔥❤️🔥❤️🔥❤️🔥❤️🔥
അമ്പാൻ
അമ്പാൻ 🙌🏼💜
ഇനി കാത്തിരിക്കാൻ പറ്റില്ല ബ്രോ ഒന്ന് പെട്ടെന്ന് പോസ്റ്റ് ചെയ്
ഈ കാത്തിരിപ്പിന്റെ ഒരു പെയിനില്ലേ...അതൊരു സുഖാ...😂🙌🏼💜
ഒന്ന് പെട്ടെന്ന് ആവട്ടെ
ക്ഷമ ആട്ടിൻ സൂപ്പിന്റെ ഫലം ചെയ്യും...🙌🏼💜
Baaki pettenn ittekkanee
Baaki pettenn ittekkanee
ക്ഷമ വേണം സമയമെടുക്കും...😂🙌🏼💜
bro story enganeya upload cheyya
Go to submit your story > submitstory > give title in title box > give primary tag > add tags > shot note in description box > main story in content box > Submit for approval /save draft
❤️🔥❤️🔥❤️🔥❤️🔥❤️🔥
അമ്പാൻ
🙌🏼💜
🩷🩷😌
🙌🏼💜
നല്ല കഥ. ശാലിനി ചെക്കനെ വിളിച്ചു മൊല കുടിപ്പിക്കട്ടെ.
Done 😂🙌🏼💜
Kidilan bro. Super story📈📈
🙌🏼💜
എന്റെ പൊന്നളിയ കിടിലൻ സാധനം... ഇനി അങ്ങോട്ട് 📈📈
🙌🏼💜
Yes mhanun continue
🙌🏼💜
എന്റെ പൊന്ന് ബ്രൊ അടിപൊളി കഥ സൂപ്പർ പെട്ടെന്ന് അടുത്ത പാർട്ട് ഇട്ടോ ❤️❤️❤️
🙌🏼💜
🔥🔥🔥🔥🔥🔥🔥🔥
🙌🏼💜
Bro tr avante maathram aayirikkanam athepole Akeel paranjath pole avar thammil nadakkunnath avaru maathram ullappo purathu vechallathe mathiyayirynnu.
Cuck ആക്കരുത് ന്ന് ആണോ...?അതാണേൽ എനിക്ക് ആ പരിപാടി ഇഷ്ട്ടമല്ല so എന്റെ സ്റ്റോറിസ്സിൽ അങ്ങനെ ഒരു ഇത് ഉണ്ടാകില്ല...പിന്നെ സ്ഥലം indoor മാത്രമാവില്ല...പക്ഷെ അതൊന്നും ആരേം കാണിക്കാൻ വേണ്ടിയാകില്ല...🙌🏼💜
Wow nice wow nice really amazing😂പക്ഷെ next പാർട്ട് പേജ് കൂട്ടി കൂടുതൽ തന്നാൽ ഇങ്ങനെ ഇരുന്ന് വായിക്കാമായിരുന്നു താൻ ഇങ്ങനെ എഴുതുന്നു ഞാൻ വായിക്കുന്നു wow 😂അപ്പൊ അടുത്ത പാർട്ട് പേജ് കൂട്ടി വേഗം ഇട്ടേക്കണം 😂😂chumma മെല്ലെ എഴുതിയാൽ മതി പക്ഷെ 2 ദിവസം കൊണ്ട് വേണം 🫣😂
2 ദിവസം നല്ല ഗ്യാപ്പ് ആവൂലെ നമ്മക്ക് ഡെയിലി പോസ്റ്റ് ആയാലോ...?😂🙌🏼💜
ഒന്ന് ഇൻ ആയി ത്രില്ല് ആയപ്പോഴേക്കും കഴ്ഞ്ഞു any way നല്ല കഥപറയൽ ❤️🦦
എന്താപ്പോ ചെയ്യാ...അടുത്തേൽ റെഡിയാക്കാം 🙌🏼💜
ടീച്ചർ നെ പരസ്യമായി തുണി അഴിപ്പിക്കരുത്, കൂടുതൽ എഴുതിയാൽ വായിക്കാനും ഒരു സുഖം ഉണ്ടാകും🙏
ഉദ്ദേശിച്ചത് അങ്ങോട്ട് വ്യക്തമായില്ല...👀
ഒന്ന് രസം പിടിച്ചു വരുമ്പോഴേക്കും തീർന്നു പേജ് കൂട്ടി 30+ എങ്കിലും ആകു brooo waiting for this വേഗം തെരണേ
താൻ എന്തൂട്ടാ വിചാരിച്ചേ വെള്ളേപ്പം അങ്ങാടീൽ വെള്ളേപ്പം ഇണ്ടാക്കണ പോലെ ടിം ടിം ന്ന് പറഞ്ഞു ഇണ്ടാക്കീതാന്നാ...😂 എളുപ്പല്ലട്ടോ...😂🙌🏼💜
Wow 👌
🙌🏼💜
Ho .... Tension aakathe mone...pettenn ponottw next part....❤️❤️🔥🔥
🙌🏼💜
എടാ എടാ പേജ് kooti ezhutheda കഷ്ടമുണ്ട് മോനെ 🥲🥲🥲
ബ്രോ ഇതു ഞാൻ ഇപ്പൊ പോസ്റ്റ് ചെയ്യാൻ ഉദ്ദേശിച്ചത് അല്ല ഇന്നലെ ഡ്രാഫ്റ്റിൽ ഇട്ടപ്പോ അറിയാണ്ട് കൈ തട്ടി വന്നതാ...ഇതിന്റെ ശരിക്കുള്ള ending അടുത്ത പാർട്ടിൽ starting ആയി ഇടാമിനി...😂 ഇന്ന് പിന്നേം വേറെ സ്റ്റോറി കൈ തട്ടി approval നു പോയിട്ടുണ്ട്.കണ്ടക ശനിയാണെന്ന് തോന്നണു 😂...Anyway Thankyou for reading and comments 🙌🏼💜
Nice , keep going, waiting for the next part 😍
🙌🏼💜
അടിപൊളി....
സൂപ്പർ...
എന്താ എഴുത്ത്....
ശാലിനി ചെക്കനേം കൊണ്ടേ പോകുള്ളൂ.. ല്ലേ... 😂😂😂😂
ഡാ സിദ്ധു.. നീയൊന്നു സംസാരിക്കു ന്റെ ശാലിനിയോട്... 😂😂😂
നല്ല രസമുണ്ട് വായിക്കാൻ...
തുടരൂ സഹോ...
നന്ദുസ്..
ചെക്കനെ അങ്ങ് തട്ടി കളഞ്ഞാലോ 😂🙌🏼💜
❤️🔥❤️🔥❤️🔥❤️🔥❤️🔥
അമ്പാൻ
🙌🏼💜
Keep going bro ❤️ 👌
🙌🏼💜
അടിപൊളി...
നല്ല തുടക്കം....
ഇത് കിടുക്കും...
ഒന്നു വായിച്ചു ആസ്വദിച്ചു വന്നപ്പോഴാണ് അവന്റെ ഒരു മോണച്ച സ്വഭാവം കാണിക്കുന്നത്...
നീണ്ട ഇടവേള ന്നും പറഞ്ഞു....
അന്നേ അന്റെ വീട്ടിക്കേറി തല്ലും ഞാൻ പറഞ്ഞേക്കാം കേട്ടല്ല്... ഹല്ല പിന്നെ...
മര്യാദക്ക് ഇവിടെ വന്നു മൊഖം കാണിച്ചോണം പെട്ടെന്ന് തന്നേ...
ന്താ സ്റ്റോറി... സിദ്ധുവും ശാലിനിയും... അടിപൊളി...
കാത്തിരിക്കും.... ന്റെ മോങ്കിനു വേണ്ടി...
നന്ദുസ്...
എന്താ ബ്രോ അങ്ങനെ ഒരു talk😂🙌🏼💜
🔥🔥🔥🔥
🙌🏼💜
മോങ്കെ അപ്പൊ പോകുകയാണ് അല്ലെ 🥺 എന്ന് വരുമെന്നറിയില്ല എന്നാലും കാത്തിരിക്കാം അല്ലെ.? 🩷
ശുഭ പ്രതീക്ഷ 100% വിജയം 😂🙌🏼💜
Page ipo ksyun vicharich ila waiting
🙌🏼💜
കിടുക്കി കളഞ്ഞല്ലോടാ... 🥰🥰🥰. വന്നേക്കണേടാ മോനെ... 😂
നമ്മുക്ക് ഒരു ഒന്നൊന്നര വരവുണ്ട്...😌🙌🏼💜
എടാ പൊട ഒന്ന് രസിച്ചു വരുവായിരുന്നു😵💫
നശിപ്പിച്ചു 🤧
Expectations kills😌🙌🏼💜
Kothippich kalanju poyekkalledaaa ponnumone.... Next part pettenn thaadaaa muthe....😍😍❤️❤️... Matethum koodi theerkk pettenn.. madhura manohara mohamm.❤️❤️
അടുത്ത പാർട്ട് വരും പെട്ടെന്ന് എന്തായാലുമില്ല...പിന്നെ മറ്റേ കഥ തീർന്നു,ക്ലൈമാക്സാണ് ലാസ്റ്റ് വന്നേ...🙌🏼💜
ഒന്ന് ആഗ്രഹിച്ചു set ആയി വന്നപ്പോഴേക്കും നീ leave എടുക്കണോ പറ്റില്ല ഇത് set ആക്കിയിട്ട പോടാ മോനെ
നിങ്ങൾ എന്താവും ആലോചിക്ക്...ഞാൻ അപ്പോളേക്കും സെറ്റ് ആക്കാൻ നോക്കാം...😌💜
Next part waiting ❤️
🙌🏼💜
Waaaaaau☺️☺️❤️❤️ ee partum super... Next part poratte muthe...katta waiting
From: Chapter 5