0%

Chapter Title : ശാലിനിയുടെ മോഹങ്ങള്‍ 1

Author : kkstories Read All Parts 273

ഉൾ ഭാഗമായിരുന്നു വീടിന്. ഹാളിലെ സോഫയിൽ ഞങ്ങൾ ഇരുന്നു. എന്റെ നോട്ടം ഇടക്കിടെ സാറിന്റെ ദൃഢമായ ശരീരത്തിൽ പാളിവീണുകൊണ്ടിരുന്നു.

“ശാലിനിക്ക് എന്തോ കുഴപ്പമുണ്ട്. എന്താ എപ്പോഴും ഒരാലോചന? “അത്. ഒന്നുമില്ല. സർ. ഞാൻ…” ഞാൻ വിക്കി.

-ശാലിനി. നിനക്ക് പഠനത്തിന്റെ കുഴപ്പമല്ല. എന്തായാലും എന്നോട് പറയൂ.”

“അത് സാർ. ഞാൻ പറഞ്ഞാൽ എന്നെ വഴക്കു പറയുമോ? ഞാൻ മടിയോടെ ചോദിച്ചു.

“ഇല്ല. പറയൂ.” സാർ ആവശ്യപ്പെട്ടു. “എനിക്ക് സാറിനെ ഒത്തിരി ഇഷ്ടമാണ്. ഐ ലവ് യൂ സാർ.” “ഹ ഹ.. കുട്ടി എന്താ ഈ പറയുന്നത്? തനിക്ക് വട്ടാണ്.”

“അല്ല സാർ. എനിക്ക് സത്യമായും ഇഷ്ടമാ.” ഞാൻ സാറിനെ നോക്കി. “നോക്കൂ ശാലിനി. എനിക്ക് ഇതിനൊന്നുമുള്ള സമയമല്ല. നന്നായി പഠിച്ച് ഒരു ജോലി നേടി ഒരുയർന്നനിലയിൽ എത്താനല്ലേ ഇപ്പോൾ ശ്രമിക്കേണ്ടത്?..(തുടരും)

💬 Comments

View all comments