0%

Chapter Title : ശാലിനിയുടെ സംശയങ്ങൾ [പോക്കർ ഹാജി]

അവൾ തുടകൾ ചേർത്ത് വെച്ച് യോനിയെ അമർത്തിപ്പിഴിഞ്ഞു.

..ഡീ ഡീ.. പെണ്ണെ നീയിതെന്തോ ഓർത്തോണ്ടു കെടക്കുവാടി..ഞാൻ പറഞ്ഞത് വല്ലതും കേട്ടാരുന്നോ...

..മ്മ്..കേട്ടെടി മൊത്തോം കെട്ട്..ഇനി നീ കുറച്ചു മിണ്ടാതിരി ഞാനൊന്ന് ഓർക്കട്ടെ ആ സംഭവങ്ങളൊക്കെ..

ശാലിനി കാമം തിങ്ങി നിറഞ്ഞ ശബ്ദത്തിൽ കുറുകി.താനനുഭവിച്ച സുഖങ്ങള് മുഴുവൻ ഓർത്തു സുഖിച്ചു കിടക്കുവാണെന്നു മനസ്സിലായ ഷൈനി പിന്നെ കൂടുതലൊന്നും പറയാൻ പോയില്ല.ഉച്ചയ്ക്ക് ചോറ് വിളമ്പി വെച്ച് ശാലിനിയുടെ അമ്മ വന്നു വിളിച്ചപ്പോഴാണ് രണ്ടു പേരും എഴുന്നേറ്റത്.വാതിൽ തുറന്നു കൈ കഴുകി ചെന്നിരുന്നപ്പോൾ അവിടെ ശ്യാം ഇരുന്നു ഒരു വാരികയിൽ നോക്കി ചോറുണ്ണുന്നതു കണ്ടു.

..ഡാ നീ ഇത് കണ്ടോ രണ്ടു പേരും ടെസ്റ്റു ചെയ്യാനൊന്നും പറഞ്ഞു റൂമിൽ കേറി കിടന്നുറങ്ങുവാരുന്നു.

..എന്റെ പൊന്നമ്മേ ചെക്ക് ചെയ്യാനുള്ളതൊക്കെ ചെയ്തു കഴിഞ്ഞിട്ടാ ഞങ്ങള് കിടന്നതു.അതാണെങ്കി ടേപ്പിൽ പാട്ടു കെട്ട് കിടന്നതാ പക്ഷെ ഉറങ്ങിപ്പോയി.

..ആ അച്ഛനിതൊന്നും അറിയാണ്ടാ..

..ഇതിപ്പോ അച്ഛനറിഞ്ഞാലെന്തുവാ..എങ്കി അമ്മേടെ ബ്‌ളഡ്ഡ് ഇങ്ങട് അത് ചെക്ക് ചെയ്യട്ടെ..ശ്യാം ചേട്ടാ ചേട്ടന്റേം എടുക്കാം അതും കൂടി ടെസ്റ്റു ചെയ്യുമ്പോ സമയം പോയിക്കിട്ടുമല്ലോ..

തന്റെയും ബ്‌ളഡ്ഡ് കൊടുക്കാൻ പറഞ്ഞത് കേട്ട് ശ്യാം

..അയ്യടാ അങ്ങനിപ്പം എന്റെ ബ്‌ളഡ്ഡ് ഒന്നും ചെക്ക് ചെയ്യണ്ടാ..ചെക്ക് ചെയ്യാനൊന്നും പറഞ്ഞ് കഴിഞ്ഞാഴ്ചയല്ലേ രണ്ടെണ്ണവും കൂടി എന്റെ കയ്യീന്ന് കൊറേ കുത്തിയെടുത്തു കൊണ്ട് പോയത്...

..കൊറെയൊന്നുമില്ല ആകെ ഇരുപതു മില്ലി മാത്രം..മര്യാദയ്ക്ക് തന്നോ ഇല്ലേൽ അച്ഛൻ വിളിക്കുമ്പോ ഞാൻ പറയും..

ഇത് കേട്ട് അമ്മ

..ഹഹഹ എടി പിള്ളാരെ അവന്റെയൊക്കെ നിങ്ങള് നോക്കിയതല്ലേ..എന്റേം നോക്കീട്ടുണ്ട്‌ ഷൈനിയുടെ അമ്മേടേം അച്ഛന്റേം ഒക്കെ നോക്കീട്ടുണ്ട്.ഇനിയെന്തിനാ..

💬 Comments

View all comments