ഇത് ഞാനെഴുതിയത് അല്ലെന്ന് സ്നേഹപൂർവം അറിയിക്കുന്നു.. എങ്ങനെ എന്റെ ക്രെഡിറ്റിൽ എത്തിയെന്നറിഞ്ഞു കൂടാ..
പഴയ കഥകൾ ഓർക്കുന്നു എന്നറിഞ്ഞതിൽ ഏറെ സന്തോഷം, ബാക്കി പോസ്റ്റ് ചെയ്യാൻ അനുവാദം ഇല്ലാത്തത് കൊണ്ട് ചെയ്യാത്തതാണ്.. കഥകൾ ഡോട്ട് കോം ഞാൻ സന്ദർശിച്ചിട്ടില്ല.. നോക്കാം
Bro,സ്നേഹകൊണ്ടു പറയുകയാണ്.ബ്രോക്കു കമ്പികഥകൾ എഴുതുന്നത് അർഹിക്കുന്നില്ല.പകരം പഴയതു പോലെ പ്രണയ കഥകൾ എഴുതു...അതാണ് സഹോദരന് deserved ആവുക.ഇനി ഇതിൽ എഴുതുവാൻ അനുവാദമില്ലെങ്കിൽ കഥകൾ.കോം ഇൽ എഴുതുക. ബ്രോയുടെ അഷ്‌ലിനും മാലാഖയും മികച്ചതായിരുന്നു. തെക്കു വടക്കൻ പ്രണയത്തിന്റെ ബാക്കി ഭാഗങ്ങൾ പ്രതീക്ഷിക്കുന്നു.