0%

Chapter Title : ശാന്തി മേനോൻ 1 [ഡോ.കിരാതൻ]

കള്ളച്ചിരി ചിരിച്ചു .....

അറിയാതെ ഞങ്ങളും പങ്കുചേർന്നു.

"....ഡാ ദേവദത്താ ... നീ വേഗം നിൻെറ അമ്മയെ വിളിക്കടാ ....".

".....കാണാൻ കാർണോർക്ക് കൊതിയായല്ലേ ....".

ദേവകിയാണ് പറഞ്ഞത്. പെട്ടെന്ന് അവൾ അങ്ങനെ പറഞ്ഞപ്പോൾ സംശയിച്ച മുത്തച്ഛൻ എന്നെ പരിഭ്രമത്തോടെ നോക്കി.

"...പേടിക്കണ്ടാ .... ഈ ആളുടെ സകല വർത്തമാനവും ഈ ചെറുമകൻ ഒളിഞ്ഞ് നിന്ന് കേഴ്ക്കുന്നുണ്ടായിരുന്നു .... ഞാനത് അന്നേരം കാർന്നോരോട് പറയാതിരുന്നതാ.....".

ദേവകി കള്ളച്ചിരിയോടെ പറഞ്ഞു. ഞാനെല്ലാം ഒളിഞ്ഞ് നിന്ന് കാണുന്നത് അവൾ അറിഞ്ഞിരുന്നു എന്നത് എനിക്ക് പുതിയ അറിവായിരുന്നു. മുത്തച്ഛൻ അന്നേരം ആകെ പരിഭ്രമിച്ച മട്ടായിരുന്നു.

അന്നേരം ദേവകി അടുത്ത വെടി പൊട്ടിച്ചു.

"...ഇനി ശാന്തീ കുഞ്ഞമ്മയ്ക്ക് ഉറക്കമില്ലാത്ത രാത്രികളെ കാർന്നോരെ ....".

മുത്തച്ഛൻ അവളെ നോക്കി. സംശയം ദുരീകരികരിക്കാൻ ദേവകി മുത്തച്ഛന്റെ ചെവിയിൽ അല്പം ഉറക്കെ പറഞ്ഞു.

"....ശാന്തീ  കുഞ്ഞമ്മയുടെ പിന്നാലെ മണപ്പിച്ച് നടക്കുന്നത് മൂന്ന് പേരാ ...ഒന്ന് ഞാൻ, പിന്നെ കാർന്നോർ, ..പിന്നെ നമ്മുടെ ദേവദത്തൻ ....ഹൈ കോമ്പറ്റിഷനാ കാർന്നോരെ ....ഇവ്ടെന്നങ്ങട്ട് ഇറങ്ങുമ്പോൾ ഉഷാറായിക്ക്യോ ...".

ദേവകിയുടെ ഹാസ്യം വിജയിച്ചു. ഞങ്ങൾ മൂന്ന് പേരും ഒരേ സമയത്ത് ചിരിച്ചു......

പുതിയ വിചിത്രമായ ഭാവിയിലേക്ക് .....

വിചിത്രമായ അനുഭൂതിയിലേക്ക് .....

( തുടരും )

വളരെ കാലത്തിന് ശേഷമാണ് കുട്ടനിൽ എഴുതുന്നത്. ഈ കഥ തീർച്ചയായും തുടരും. നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റായി  എഴുതി അറിയിക്കണേ. കമന്റുകൾ കൂമ്പാരമാകുബോഴാണല്ലോ പരിപാടികൾ ഉഷാറാകുക ..... സഹകരണം പ്രതീക്ഷിക്കുന്നു.

💬 Comments

View all comments