← Back to ശാന്തി മേനോൻ 1 [ഡോ.കിരാതൻ]

Comments

ശാന്തി മേനോൻ 1 [ഡോ.കിരാതൻ] · approved reader discussion

SURESH • 22-08-2023 07:44

Hi, orupad nandi

Sahla • 27-03-2022 01:00

Dailogues oru rekshayumillaa.... Kidukkachi...ath ketta aarkum charactersinta same feelings ahn indavunne.... Waiting for next part❤

Reader • 02-03-2022 12:46

Bro orkadha wzhuthunna karyam paranjille....oru theme parayatte ezhuthumo....bt engane parayum

Jk • 01-03-2022 13:27

Varav ??? akkiyallo
Waiting for next part
Apasarpaka vanitha bakky ezhuthumo?
❤️❤️

Das • 27-02-2022 09:33

കൊള്ളാം സൂപ്പർ. തുടരുക ????

Achillies • 26-02-2022 11:52

കിരാതൻ...❤️❤️❤️

ഒത്തിരി ത്രസിപ്പിക്കുന്ന പല കഥകൾ, പലതും വായനയുടെ ശക്തമായ അനുഭൂതി തരുന്നവ...കിരാതന്റെ കഥകളെക്കുറിച്ചു ആലോചിക്കുമ്പോൾ തോന്നാറുള്ളത് അങ്ങനെയാണ്,...
പക്ഷെ പല കഥകളും എങ്ങുമെത്താതെ നിൽക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു...
ചിറ്റയും കുളിക്കടവുമൊക്കെ...
അവയെല്ലാം ഇനിയും തിരിച്ചു വരുമെന്ന് കരുതുന്നു...

ഈ കഥയെക്കുറിച്ചിപ്പോൾ എന്താ പറയാ ഒരു പൂരം കൊടിയേറിയ പോലെ..ഇനി ശാന്തിക്കായുള്ള കാത്തിരിപ്പ് അല്ലെ,...
ദേവുവിനും ദത്തനും, മുത്തച്ഛനും നല്ല കാലം തുടങ്ങാനുള്ള സമയമായി എന്നു കരുതുന്നു...
മുൻപ് ഉണ്ടായിരുന്ന കാത്തിരുന്നു വായിച്ചിരുന്ന പല കഥകളുടെയും എഴുത്തുകാരെ മിസ് ചെയ്യുന്നുണ്ട്...
തിരികെ വരുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു...

സ്നേഹപൂർവ്വം...❤️❤️❤️

ശ്യാം • 26-02-2022 02:20

വീണ്ടും എത്തി അല്ലേ തുടരുക. സ്നേഹം

Ponnoos • 25-02-2022 21:30

ദേവകിയും, മുത്തച്ഛനും, മകനും  ശാന്തിമേനോൻ എന്ന ആറ്റൻ ചരക്കിനെ കളിക്കണം ഭായ്. അവരെ തിന്നണം.

ഡോ. കിരാതൻ • 25-02-2022 22:56

നടന്നിരിക്കും ....അത് അച്ചട്ടാണ് ....

James • 25-02-2022 23:27

സ്വാഭാവികമായി തോന്നുന്ന കൂടുതൽ ഡയലോഗ് ഉൾപ്പെടുത്തണം.

Reader • 25-02-2022 20:16

Appol Thirichu Vannu Alle ...ooru thendi ...bro evdayirunnu....poratte...erivum puliymum ellam cherthu orannam...pne oru kadha wzhuthunna karyam broyodu pandu paranjayirunnu.....bro marannu kanum.....nammude ottakombante 'ankalavanyaya amm' athupole tharavadu based oru stry ezhuthamo....reply pradikshikkunu

ഡോ. കിരാതൻ • 25-02-2022 22:55

നോക്കാം ബ്രോ .... ശ്രമിക്കാം .... ഒരാൾ എഴുതുന്നത് പോലെ മറ്റൊരാൾ എഴുതാൻ സാധിക്കുകയില്ല. എങ്കിലും താങ്കൾക്കായി ഞാൻ ശ്രമിക്കും. അത് ഈ കിരാതന്റെ ഉറപ്പാണ്.

Reader • 26-02-2022 21:51

Tnx..bro reply enkilum thannallooo....thanks thankalude reethikk ezhuthiyal mathi........eppol pradikshikkam....

JOSEPH • 25-02-2022 19:46

ഗുരുവേ വെൽക്കം ബാക്ക്.നല്ല പൊളപ്പൻ കഥയുമായി തിരിച്ചു വരവ്.ബാക്കി പാർട്ടിനായി കാത്തിരിക്കുന്നു.കൂടെ പഴയ കഥകളുടെ ബാക്കികയും.?

ഡോ. കിരാതൻ • 25-02-2022 20:00

ഇനിയങ്ങ് പൊളിക്കല്ലേ ജോസപ്പേ ... ശരപരാന്നങ്ങ് കഥകൾ വരും

Achillies • 25-02-2022 19:39

❤️❤️❤️

ഡോ. കിരാതൻ • 25-02-2022 20:04

നന്ദി

Chitra • 25-02-2022 19:16

Ormayundo enne

benzY • 25-02-2022 12:36

Thirichu vannithil sandhosham

Waiting next part

ഡോ. കിരാതൻ • 25-02-2022 20:01

എന്നെ ഓർമ്മയുണ്ടല്ലേ. പഴയ ആൾക്കാരെ അധികവും കാണില്ല  ..... പെട്ടെന്ന് അടുത്ത ഭാഗം ഇടാം

Praveen • 25-02-2022 12:12

വളരെ അടിപൊളി തുടക്കം ... സംഭാഷണങ്ങൾ കഥയിൽ ശെരിക്കും എരിവ് കൂടി. waiting for next part

ഡോ. കിരാതൻ • 25-02-2022 20:02

നന്ദി

Praveen • 25-02-2022 12:11

വളരെ അടിപൊളി തുടക്കം ... സംഭാഷണങ്ങൾ കഥയിൽ ശെരിക്കും എരിവ് കൂടി.

ഡോ. കിരാതൻ • 25-02-2022 20:02

അടുത്ത ഭാഗം പെട്ടെന്നിടാം

_ArjunDev • 25-02-2022 12:01

ഗുരുവേ നമഃ..!

...കാലങ്ങൾക്കുശേഷം ഹോംപേജിൽ പേരുകണ്ടപ്പോൾ ഒത്തിരി സന്തോഷംതോന്നി....!

...എന്തോ പറയാനാ..?? തുടക്കം ഗംഭീരം..! മുത്തശ്ശനും ദേവദത്തനും ദേവകിയുംകൂടി ശാന്തിയെ... ഹായ്... ഹായ്...!!

...ശാന്തി പൊളിയ്‌ക്കോ, അതോ പൊളിയോന്നറിയാൻ കാത്തിരിയ്ക്കുന്നു... എന്തായാലും തേങ്ങകൾ പെട്ടെന്നുടയട്ടേ... ഒത്തിരിസ്നേഹത്തോടെ,

_ArjunDev

ഡോ. കിരാതൻ • 25-02-2022 20:04

കളികൾ കളറായി ശരപരാന്നങ്ങ് വരും ..... അഗ് മാർക്ക് ഉറപ്പാണ് ....

Dark • 25-02-2022 11:56

തിരിച്ചുവരവ് അതിഗംഭിരം.....

ഡോ. കിരാതൻ • 25-02-2022 20:04

നന്ദി ഡാർക്കേ

പ്രിയംവദ കാതരയാണ് • 25-02-2022 09:36

തിരിച്ചുവരവായി കാണുന്നു.

എഴുതി പൂർത്തിയാക്കാതെ നിർത്തിയതിനെ പറ്റി പറഞ്ഞു മടുപ്പിക്കുന്നില്ല. ആകാംഷയോടെ കാത്തിരിക്കുന്നു ?

ഡോ. കിരാതൻ • 25-02-2022 10:36

തീർച്ചയായും ഈ കഥ മുഴുവിപ്പിക്കും ... അവസാന ഭാഗങ്ങൾ എഴുതിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ കഥകളിലെ വായനക്കാരുടെ സജീവ സാന്നിധ്യം ഇതിലും പ്രതീക്ഷിക്കുന്നു.

കമന്റിന് ഒരുപാട് നന്ദി പ്രിയംവദേ ...

SaN • 25-02-2022 09:14

❤❤❤
Welcome കിരാതൻ