Chapter Title : ശാന്തി മേനോൻ 3 [ഡോ.കിരാതൻ]
കാണണോ ????".
"...ഏയ് ...വേണ്ടാ ... അതും ഈ വേഷത്തിൽ ....".
അവൾ അൽപ്പം ഭയത്തോടെ പറഞ്ഞു. സംഗതി ശരിയാണ്. വസ്ത്രങ്ങളിലെ മാറ്റം ചിലപ്പോൾ മുത്തച്ഛനിൽ ദ്വേഷ്യം ഉണ്ടാക്കിയേക്കാം. പഴഞ്ചൻ മനസ്സല്ലേ.
".....ദേവൻ കുട്ടാ .... വീട്ടിലേക്ക് ഒന്ന് പോകണം ..".
"...ഉം ....".
"....മുത്തച്ഛന്റെ കുറച്ച് ഡ്രെസ്സൊക്കെ എടുക്കണ്ടേ .. പിന്നെ കുറച്ച് പാത്രങ്ങളും ... ചായ വാങ്ങാനും ഭക്ഷണം കഴിക്കാനും ....".
അവൾ പറഞ്ഞത് ശരിയായിരുന്നു. ഹോസ്പിറ്റലിലേക്കുള്ള വരാനുള്ള തിരക്കിൽ ഒന്നും കരുതിരുന്നില്ല. ഞാനും ദേവകിയും കൂടി കാറിൽ വീട്ടിലേക്ക് പുറപ്പെട്ടു. ദേവകി കാറിന്റെ പുറകിലുള്ള സീറ്റിലാണ് ഇരുന്നിരുന്നത്. യാത്രയിൽ അവൾ ഒന്നും മിണ്ടാതെ ഇരിക്കുകയായിരുന്നു. വീട്ടിലെത്തിയ ശേഷം ദേവകി ഹോസ്പിറ്റലിലേക്ക് എടുക്കേണ്ട സാധനങ്ങൾ എടുത്ത് വയ്ക്കാനുള്ള തിരക്കിലായിരുന്നു.
അന്ന് രാത്രി ഞങ്ങൾ ആ വീട്ടിൽ
തിരിച്ച് അവശ്യ സാധനങ്ങൾ എടുത്ത് കാറിൽ ഹോസ്പിറ്റലിലേക്ക് തിരിച്ചു. ദേവകി നിശബ്ദത ഭേദിച്ചു.
"....ശാന്തി കൊച്ചമ്മ വിളിച്ചോ ?????".
"....ഇല്ലാ മെസ്സേജ് കിട്ടിട്ടുണ്ട് .... തിരിച്ച് വിളിച്ചില്ല ...".
"....ഹമ് ...". ദേവകി ഒരു ദീർഘനിശ്വാസമെടുത്ത് ദൂരേയ്ക്ക് നോക്കി.
കാർ ഹോസ്പിറ്റലിന്റെ വിശാലമായ പാർക്കിങ്ങിലേക്ക് കടന്നു. ലഗേജെജെടുത്ത് നടക്കുന്നതിനടയിൽ ദേവകി എന്നെ നോക്കി.
"...ഹം.... ഞാനൊന്ന് വീട് വരെ പോയീട്ട് വരാന്നു വിചാരിക്യാ ...".
".... എന്നാ പോകുന്നേ ...".
".... നാളെ ...".
".... ഞാൻ കൊണ്ടാക്കണോ ????".
"....ഏയ് ... കാർന്നോർ ഇവിടെ ഒറ്റയ്ക്കല്ല ....ഞാൻ ബസ്സ് പിടിച്ച് പൊയ്ക്കോളാമെന്നെ ...".
മുറിയിലെത്തിയ വശം പേഴ്‌സിൽ ബാക്കിയുള്ള എല്ലാ രണ്ടായിരത്തിൽ നോട്ടും എടുത്ത് അവൾക്ക്
💬 Comments
View all comments