Chapter Title : ശാന്തിക്കാരനും അമ്മയും [NERO]
എന്റെ കൂടെ ഇറങ്ങി വരണ്ടേയായിരുന്നു വെന്ന്,,, എന്തിനാ ഇപ്പൊ ഇങ്ങനെ ഒക്കെ പറയുന്നത് എന്റെ കൈയിൽ രണ്ട് സ്വർണ്ണ വളയുണ്ട് തൽക്കാലത്തെ ആവിശ്യത്തിന് അത് പണയം വയ്ക്കാം,, ഹേ വേണ്ട അത് നിന്റെ കൈയിൽ തന്നെ ഇരുന്നോട്ടെ നീ ഇപ്പോൾ കഴിക്കാൻ എന്തെങ്കിലും എടുക്ക്,, ഞാൻ ചോറ് എടുക്കാം അമ്മ അടുക്കളയിൽ പോയി ഞങ്ങൾക്ക് ഉള്ള ചോറു ആയി വന്നു അച്ഛനും എനിക്കും അമ്മ ചോറ് വിളമ്പി അമ്മയും കൂടെ ഇരുന്നു,, നാളെ മുതൽ വേറെ എന്തെങ്കിലും ജോലി നോക്കണം അച്ഛൻ കഴിക്കുന്നതിനിടയിൽ പറഞ്ഞു,, ഇപ്പൊ എന്തിനാ അതൊക്കെ ആലോചിക്കുന്നത് അമ്മ കറി അച്ഛന്റെ പ്ലേറ്റിൽ ഒഴിക്കുന്നതിനിടയിൽ പറഞ്ഞു.
അച്ഛൻ ചോറ് ഉണ്ട് എഴുന്നേറ്റു ഞങ്ങളുടെ ചെലവുകൾ ഇനി എങ്ങനെ നടക്കും എനിക്ക് തോന്നി,, ഞാനും പെട്ടെന്ന് എഴുന്നേറ്റു,, എപ്പോഴും വീട്ടിൽ ഇരുന്നാൽ മടുപ്പ് ആണല്ലോ എങ്ങോട്ട് പോവും അടുത്ത് വീട് പോലും ഇല്ലല്ലോ പെട്ടെന്ന് അമ്മ അച്ഛനോട് ചോദിച്ചു,, ചേട്ടാ ഇവിടെ അടുത്ത് കട വല്ലതും ഉണ്ടോ,, എന്തിനാടീ അടുക്കളയിൽ ഉള്ള സാധനങ്ങൾ തീർന്നു,, അച്ഛൻ കൈയിൽ ഉണ്ടായിരുന്ന നൂറു രൂപ എനിക്ക് തന്നു കൊണ്ട് പറഞ്ഞു,, എടാ ഇവിടെ അടുത്ത് ഒരു കട ഉണ്ട് നീ പോയി അരിയും സാധങ്ങളും വാങ്ങി കൊണ്ട് വാ,, ഞാൻ അതും വാങ്ങി ഇറങ്ങി,, കവലയിലെ ആൾക്കാർ എന്നെ തന്നെ നോക്കുന്നുണ്ട് ഞാൻ കടയിൽ ചെന്നു പെട്ടെന്ന് കടക്കാരൻ എന്നോട്,, നീ ഏതാ ഇതിനു മുൻപ് നിന്നെ ഇവിടെ ഒന്നും ഞങ്ങൾ കണ്ടിട്ടില്ലല്ലോ,, ഞാൻ ഇവിടെ ആദ്യമായിട്ട് ആണ്,,
💬 Comments
View all comments