Chapter Title : ശാന്തമ്മയുടെ കന്ത് 2 [Deepak]
വിശ്വസിച്ചു. അദ്ദേഹത്തെ പറയാതെ പരിഹസിച്ചു. അറിഞ്ഞുകൊണ്ട് വേദനിപ്പിച്ചു. ഒരു പക്ഷെ അതിനു ദൈവം തനിക്കു തന്ന ശിക്ഷയാകുമിത്.
അപ്പോഴാണവൾ തന്റെ താലിമാലയെ പറ്റി ഓർത്തത്. അവൾ നെഞ്ചിൽ കൈ വെച്ച് നോക്കി. അവൾ മേശ തുറന്നു പൊട്ടിപ്പോയ താലിമാല കയ്യിലെടുത്തു. അതിൽ ഉമ്മ വെച്ചു. അവളറിയാതെ ഒരു തുള്ളി കണ്ണുനീർ ആ മാലയിൽ പതിച്ചു. ആ മാല തന്നെ നോക്കി പരിഹസിക്കുന്നതുപോലെ അവൾക്കു തോന്നി.
അവൾ നൂലെടുത്തു പൊട്ടിയ മാല കെട്ടി.
എന്നിട്ടവൾ അത് കഴുത്തിലണിഞ്ഞു.
അപ്പോൾ അവൾക്കൊരു ആശ്വാസം കിട്ടിയതുപോലെ.
അവളുടെ കഴുത്തിൽ തന്റെ ഭർത്താവിന്റെ ഹൃദയം കിടക്കുന്നതു പോലെ അവൾക്കു തോന്നി.
അവൾ ഉറങ്ങാൻ കിടന്നു. ഉറക്കം വന്നില്ല.
അവൾ കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു.
അവളുടെ മനസ് നിറയെ അവളുടെ ഭർത്താവായിരുന്നു.
അവൾ എഴുനേറ്റു ഭിത്തിയിൽ തൂക്കിയിട്ടിരുന്ന തങ്ങളുടെ ഫോട്ടോ എടുത്തു കൊണ്ട് വന്നു. അവളതിൽ തന്റെ ജയേട്ടനെ നോക്കിയിരുന്നു.
അവൾക്കാദ്യമായി അയാളോട് സ്നേഹം തോന്നി.
അവൾ ഫോട്ടോ നെഞ്ചിൽ വെച്ച് വീണ്ടും കണ്ണടച്ച് കിടന്നു.
അവളുടെ മനസ്സിൽ ജയകുമാറിനോടുള്ള സ്നേഹം കൂടിക്കൂടി വന്നു.
ആ വിചാരം അവളെ ഇറക്കിയില്ല.
അവൾ വീണ്ടും എഴുന്നേറ്റു മേശതുറന്നു. അവൾ ആ പൊതി കയ്യിലെടുത്തു. അദ്ദേഹം തനിക്കു തന്ന സമ്മാനം. താനതിനെ വലിച്ചെറിയുംപോലെ നിരാകരിച്ചു. അവൾ ആ മാലയെടുത്തു അതിൽ ഉമ്മ വെച്ചു. അതും കഴുത്തിലണിഞ്ഞു.
അവൾ മേശയിൽ നിന്നും ഇൻലാന്റും പേപ്പറുമെടുത്തു.
തന്റെ പ്രിയപ്പെട്ടവന് ഒരു കത്തെഴുതാൻ അവൾ വെപ്രാളം കാട്ടി. എന്തെഴുതുമെന്നോ എങ്ങനെ എഴുതണമെന്നു അവൾക്കു നിശ്ചയമില്ലായിരുന്നു.
ഏറെ നേരം ആലോചിച്ചിട്ട് അവൾ
💬 Comments
View all comments