0%

Chapter Title : ഷാനുവിന്റെ ഇതിഹാസങ്ങൾ ഉമ്മ സുഹറ ചരിതം 2 [Kickassbro]

Author : Kickassbro Read All Parts 5.8K

ഉപയോഗം.

വൈകിട്ട് തിരിച്ചു വീട്ടിലെത്തിയ ഷാനുവിനെ ഉമ്മയും ഷീലയും കൂടെ ആണ് വരവേറ്റത്... അവർ പരദൂഷണം പറച്ചിൽ തുടങ്ങി ഇപ്പോളും തീർന്നില്ലെന്നു തോന്നുന്നു...

ഷാനു സൂപ്പർമാർകെറ്റിൽ പറഞ്ഞു അടുത്ത ഇലക്ട്രിക്ക് ഷോപ്പിൽ നിന്നും ഇഎം ഐ  ആയിട്ട് ഫ്രിഡ്‌ജും ടിവിയും എടുത്താണ് വന്നത്... കേബിൾ സെറ്റ് ആക്കാൻ ആൾ ഇപ്പൊ എത്തും...

സുഹറയുടെ മുഖത്തെ സന്തോഷം കണ്ടു ഷീല പറഞ്ഞു... ഹോ ഇനി ചേച്ചിക്ക് സീരിയൽ കണ്ടിരിക്കാലോ ഞാനും അതിലാ സമയം കളയാറു...

അതും പറഞ്ഞവർ തന്റെ ഫ്ളാറ്റിലേക് പോയി...

കടയിലെ ആളുകൾ വന്നു ഫ്രിഡ്‌ജും ടിവിയും സെറ്റ് ചെയ്തു...

ഷാനു കുളിച്ചു വന്നു ഭക്ഷണം കഴിക്കാൻ ഇരുന്നു...

ഉമ്മ ഉണ്ടാക്കിയ ഭക്ഷണം കുറച്ചു ദിവസത്തിന് ശേഷം ആണ് കഴിക്കുന്നത്..

അതിനു വല്ലാത്ത സ്വാദ് ഉള്ളതുപോലെ അവനു തോന്നി...

പിറ്റേന്ന് വെള്ളി ആഴ്ച അവധി ആയതു കൊണ്ട്  വീട് മൊത്തം ശെരിയാക്കാം എന്ന് ഷാനു പറഞ്ഞു.

സുഹറ: നാളെ അല്ല.. ഇപ്പൊ... നാളെ ലീവ് അല്ലെ അപ്പൊ ഉറങ്ങിക്കോ.. ഇപ്പൊ ചെയ്യൂ..

ഉമ്മയുടെ വെറുപ്പിക്കൽ സഹിക്കാൻ വയ്യാതെ അവൻ ഇറങ്ങി അടുക്കി പെറുക്കൽ തുടങ്ങി.. പാക്ക് ചെയ്യാൻ ഇത്രയും ബുദ്ധിമുട്ടില്ലായിരുന്നു ... അവൻ ആലോചിച്ചു.. അപ്പോളേക്കും കേബിൾ കണക്ട് ചെയ്യാനുള്ളവർ വന്നു ബെല്ലടിച്ചു..

അവരുടെ പണി കഴിഞ്ഞതും സുഹറ സോഫയിൽ കാലും വച്ച് ചാനലുകൾ മാറ്റി കളിച്ചു...

ഒന്ന് ചിരിച്ചു തള്ളി ഷാനു പണി തുടർന്നു... പാവം ഇപ്പോളാണ് ഒന്ന് ഇരിക്കുന്നത്..

രാത്രി ഒരു നേരം ആയപ്പൊളേക്കും പണി തീർത്തു ക്ഷീണിച്ചു ഷാനു വന്നു.. ഉമ്മയും അവനും

💬 Comments

View all comments