Chapter Title : ഷാനുവിന്റെ ഇതിഹാസങ്ങൾ ഉമ്മ സുഹറ ചരിതം 2 [Kickassbro]
ഇവിടെ തിന്നാൻ കിട്ടിത്തു ഞാനും ഉമ്മേം കിടന്നു വിയർത്തിട്ടാ....
സുഹറ അടുക്കളയിൽ നിന്നും ഓടി വന്നു കലിപൂണ്ടു നിൽക്കുന്ന ഷാനുവിനെ ഒന്ന് പിടിച്ചു..
റസാഖ്: പള്ളികാര്യം നോക്കുന്നോണ്ടടാ നായെ ഞാനിപ്പോഴും ജീവനോടെ നടക്കുന്നെ.. പള്ളികാണാത്ത അറാംപെറപ്പെ.. അനക്ക് കായ കിട്ടിയ പോരെ...ഇയ്യും എന്റെ ഉമ്മേം കൂടെ എങ്ങോട്ടാ വച്ചാ പോടാ...
അതും പറഞ്ഞു അയാൾ എണീറ്റ് പള്ളിലേക്കു പോയി...
ഷഫീഖിന്റെ മാമൻ ഗൾഫിലേക്ക് വിസ റെഡി ആക്കുന്ന മനുഷ്യൻ ആണ്.. ഷഫീക്ക് വഴി ഷാനു അയാളെ കണ്ടു തന്റെയും ഉമ്മയുടെയും കാര്യങ്ങൾ അവതരിപ്പിച്ചിരുന്നു.. ഉപ്പ പള്ളി വിട്ടു വരാത്തോണ്ട് തങ്ങൾക്കു പോകണം എന്ന് ധരിപ്പിച്ചാണ് കാര്യങ്ങൾ അവതരിപ്പിച്ചതും...
കാശുണ്ടേൽ ഉമ്മേനേം അവനേം വേണേൽ വേറെ ആരേലും ഗൾഫിൽ കൊണ്ടുവന്നു അയാളും.. കാശു തരാം എന്ന ധാരണയിൽ അയാളെക്കൊണ്ട് വിസ പ്രോസസ്സിംഗ് തുടങ്ങിയിരുന്നു... കാശ് കൊടുത്താൽ ചുരുങ്ങിയ ദിവസത്തിൽ നാടുവിടാം....
ഇതൊക്കെ എങ്ങനെ റസാഖിനെ ബോധ്പ്പിക്കും എന്ന് വിചാരിക്കുമ്പോളാണ് ഈ തർക്കം നടന്നത്..
എന്തായാലും കാര്യം ഉണ്ടായതു 2 ദിവസം കഴിഞ്ഞാണ്... കയ്യിൽ ഒരു പൊതിയുമായി റസാഖ് ഷാനുവിനെ കണ്ടു.. 1 ലക്ഷം രൂപ ഉണ്ട്...ഒന്നും മിണ്ടാതെ അവനതു വാങ്ങി ഗൾഫ് മാമന്റെ അടുത്ത് ചെന്നു... പകുതി പണത്തിനു രണ്ടാൾക്കും ഉള്ള വിസ തരപ്പെടുത്താ൦ എന്ന് അയാൾ പറഞ്ഞു ബാക്കി പണം അവൻ അക്കൗണ്ടിൽ ഇട്ടു.
പിറ്റേന്നാണ് സുഹറ വഴി അവൻ കാര്യങ്ങളുടെ കിടപ്പു മനസിലാക്കുന്നത്... റസാഖ് തന്റെ വീടും പറമ്പും പള്ളിക്കു കൊടുത്തു അവര് തന്ന നക്കാപ്പിച്ച രൂപയാണ് അവർക്കു കൊടുത്തതു... മൊല്ലാക്കയുടെ അടുത്ത് ചെന്നു അടിയുണ്ടാക്കിയാൽ
💬 Comments
View all comments