Chapter Title : ഷാനുവിന്റെ സ്വർഗ്ഗം 3 [മുംതാസ് കൊല്ലം]
സുനിതയും ഡ്രസ് മാറി വന്നു.രണ്ട് പേരുടേയും വേഷം നൈറ്റിയായിരുന്നു. ചായ കുടിക്കുന്നതിന് ഇടയിൽ വീണ്ടും സുനിത ചിരി തുടങ്ങി - ഇവൾക്ക് ഇതെന്ത് പറ്റി. ദേ... പിന്നേം തുടങ്ങി ഇളിക്കാൻ അതല്ല ഇത്ത ഞാൻ ആലോചിക്കുവാരുന്നു ഇന്നു രാത്രിയിലെ അയാളുടെ ഭാര്യയുടെ അവസ്ഥ എന്തായിരിക്കുമെന്ന് ഓ.... ഈ വയസാൻ കാലത്ത് അയാൾ എന്തു ചെയ്യാനാ, അയാളെ കൊണ്ട് ഇതൊക്കെ തന്നെ പറ്റൂ - അത് ഇത്തയുടെ തോന്നലാ ഇപ്പോഴത്തെ കിളവൻമാർക്കാ പവർ കൂടുതൽ. ഇതു കേട്ടാൽ തോന്നുമല്ലോ നിനക്ക് നല്ല അനുഭവം ഉണ്ടെന്ന് എന്റെ വീട്ടിനടുത്ത് 60 കഴിഞ്ഞ ഒരു അമ്മാവൻ ഉണ്ട്.അയാൾടെ ഭാര്യ പറഞ്ഞതാ. എന്ത് അയാക്ക് എന്നും കളിക്കണമെന്ന് അവർക്ക് ഒരു സ്വൈര്യവും കൊടുക്കില്ല എന്നു .അത് വച്ച് നോക്കിയാൽ ഇന്നയാളുടെ ഭാര്യയുടെ കാര്യം പോക്കാ എന്തായാലും അവരെങ്കിലും സുഖിക്കട്ടെ നമുക്കോ യോഗമില്ല ഹുമ്"...... അത് തന്നെ. സുഹ്റയും നെടുവീർപ്പിട്ടു. പെട്ടെന്ന് സുഹ്റയുടെ ഫോൺ ബല്ലടിച്ചു, നോക്കുമ്പോൾ ഷാനുവാണ് നീ എവിടയാ ഷാനു .സുഹ്റ ചോദിച്ചു ഉമ്മി എന്റെ ഒരു ഫ്രണ്ടിന് ആക്സിഡന്റായി. ഞാൻ അവന്റെ കൂടെ ഹോസ്പിറ്റലിൽ ആണ്. കുഴപ്പം വല്ലതും ഉണ്ടോടാ? ഇല്ലുമ്മി .കുറച്ച് ബ്ലഡ് പോയിട്ടുണ്ട്. അതുകൊണ്ട് ചിലപ്പോൾ ബ്ലഡ് കൊടുക്കേണ്ടി വരും. അതു കൊണ്ട് ഞാൻ വരാൻ കുറച്ചു വൈകും. അത് പറയാനാ വിളിച്ചത് ശരിമോനെ . അവന്റെ വീട്ടിൽ നിന്നും ആരെങ്കിലും വന്നിട്ട് നീ വന്നാൽ മതി അവന്റെ വീട് കുറച്ച് ദൂരെയാ അവൻ ഹോസ്റ്റലിൽ നിന്നാ പഠിക്കുന്നേ വീട്ടിൽ അറിയിച്ചു. അവർ എത്താൻ ഒരു പാട്
💬 Comments
View all comments