Chapter Title : ഷാപ്പിലെ കറിയും താതയുടെ കളിയും 2 [Faseena John] [FE]
പ്ലേറ്റിലെ മീൻ കറിയും മറ്റേ കയ്യിൽ രണ്ടു കുപ്പിയുമായി നടന്നു.
"നിൽക്ക്"
കനകമ്മ പറഞ്ഞു. അവളുടെ വയറിന്റെ വശത്തെ മുണ്ട് അല്പം കൂടെ താഴ്ത്തി. ഇപ്പോൾ അവളുടെ ഇടുപ്പിലെ മാംസളമായ മടക്കുകൾ ഒന്നു കൂടെ വ്യക്തമായി.
"എല്ലാം കൂടെ തുറന്നിട്ട് ചെന്നാൽ അവന്മാർ ചിലപ്പോൽ കടിച്ചു പറിച്ചെടുക്കും. "
അതും പറഞ്ഞ് കനക ആയിഷയുടെ മുണ്ടിന്റെ ഒരു തല അവളുടെ ബ്ലൗസിന്റെ ഹുക്കുകൾക്കിടയിൽ നെഞ്ചിലെക്ക് എടുത്ത് കുത്തി.
അവൾ ഷാപ്പിന്റെ ഉള്ളിൽ നടന്ന് ചെന്നതും സകലരും നൊക്കി ഒരാൾ കമന്റടിച്ചു.
കുടിയന്മാരുടെ വെറി നിറഞ്ഞ നോട്ടവും അവരുടെ അശ്ലീല ചുവയുള്ള സംസാരവും അവൾക്ക് വല്ലാതെ ഇഷ്ടമായി.
"ഒരു രണ്ടു കുപ്പി കൂടെ കൊണ്ടു വാ മോളേ.."
അവൾ വേഗം 2 കുപ്പി കൊണ്ടു കൊടുത്തു.
"ഇവൾ വളരെ മിടുക്കിയാണല്ലൊ."
"കനകമ്മയല്ലെ ഗുരു മിടുക്കില്ലാതെ ആകില്ലല്ലൊ."
"കനകമ്മയുടെ പുതിയ ഐറ്റം അല്പം എരിവു കൂടിയതാണല്ലൊ."
ഒരു കാരണവർ പറഞ്ഞു.
"അത് പിന്നെ ഈ വാസു അണ്ണൻ കൊണ്ടുവന്നതാ..എങ്ങിനെ ഉണ്ട് രാജപ്പാ."
"കണ്ടിട്ട് കൊള്ളാം നല്ല ഉരുപ്പടിയാ ഒന്ന് തൊട്ട് നക്കുവാൻ കിട്ടുമോ?"
ഇടക്ക് ഒരുത്തൻ അവളുടെ ചന്തിയിൽ ഒന്ന് തൊട്ടു തടവി .അവൾ തിരിഞ്ഞ് നിന്ന് രൂക്ഷമായി ഒന്ന് നോക്കി.
"കണ്ട് വെള്ളം ഇറക്കിയാൽ മതി തൊട്ടു നോക്കലൊക്കെ അണ്ണൻ ചെയ്തോളും"
അവളുടെ ആ ഡയലോഗ് കേട്ട് കനകമ്മ ഉറക്കെ ചിരിച്ചു.
"അവനവനു വിധിച്ചിട്ടുള്ള ഗ്ലാസിൽ കിട്ടിയത് മോന്തിയേച്ച് പോയാൽ നിനക്ക് കൊള്ളാം."
അവൾ ഒരു റൗണ്ട് പോയി വന്നപ്പോൾ കനക പറഞ്ഞു അടിയിലെ ആ ഷഡ്ഡി ഊരിക്കളയാൻ.
💬 Comments
View all comments