0%

Chapter Title : ശാരദ ടീച്ചർ 1 [Dr. Wanderlust]

Author : Dr.Wanderlust Read All Parts 7.3K

പറയുന്നത്. നിനക്ക് ആ 18 വയസ്സിന്റെ ഒരു തന്റേടം ഇല്ലെന്ന്. അവർക്ക് നിന്നെ ഇങ്ങനെ എല്ലാവരുടെയും മുന്നിൽ വെച്ച് നാണം കെടുത്തുന്നതാണ് സുഖം."

​"എന്ത് ചെയ്യാനാടാ? വീട്ടിൽ പോയാലും ഇതേ അവസ്ഥയാ," വിനു പറഞ്ഞു.

​സച്ചിൻ ചിരിച്ചുകൊണ്ട് ഇടയ്ക്ക് കയറി. "ടാ വിനു, നീ ഒരു കാര്യം ആലോചിച്ചു നോക്കിയട്ടുണ്ടോ? നിന്റെ അമ്മ ഇത്ര സുന്ദരിയായിട്ടും നിന്നെ കാണാൻ എന്തിനാ ഇങ്ങനെ ഒരു പിച്ചക്കാരനെ പോലെ നടക്കുന്നത്? അവർക്ക് പുതിയ സാരി വേണം, സ്വർണ്ണം വേണം. നിനക്കോ? ഒരു ഐഫോൺ ചോദിച്ചിട്ട് ഇതുവരെ തന്നോ?"

​"ഇല്ലടാ, പഠിച്ചിട്ട് മതിയെന്നാ പറയുന്നത്," വിനു തലതാഴ്ത്തി.

​"പഠിച്ചിട്ട് മതി പോലും! ആ ലാലുവിനെ കണ്ടോ? അവന്റെ അമ്മ അവന് അപ്പാചേ ബൈക്ക് വാങ്ങി കൊടുത്തു. നിന്നെ അവർ ഇങ്ങനെ ഒരു പേടിത്തൊണ്ടനായി വളർത്താനാണ് പ്ലാൻ. വീട്ടിൽ ഇരുന്നാൽ നീ അമ്മയുടെ അടിമ. സ്കൂളിൽ വന്നാൽ ടീച്ചറുടെ പ്യൂൺ. നിനക്ക് മടുക്കുന്നില്ലേ ഇതൊക്കെ?" നിതിൻ ചോദിച്ചു

.

​"മടുക്കുന്നുണ്ട്. പക്ഷേ എന്ത് ചെയ്യും?" വിനു നിസ്സഹായനായി ചോദിച്ചു.

​അജിത്ത് അവന്റെ മുഖത്തേക്ക് നോക്കി. "നീ ഒന്നും ചെയ്യണ്ട. ഞങ്ങൾ പറയുന്നത് പോലെ ഒന്ന് കേട്ടാൽ മതി. നിനക്ക് കാശും കിട്ടും, അമ്മയെ പേടിക്കുകയും വേണ്ട."

​"അതെങ്ങനെ?"

​"അതൊക്കെ ഉണ്ട്." അജിത്ത് എന്തോ പറയാൻ തുടങ്ങിയതും ബെൽ അടിക്കുന്ന ഒച്ച കേട്ടു.

-------------------------------------------------------------

രണ്ട് ദിവസത്തെ അവധി കഴിഞ്ഞ് തിങ്കളാഴ്ച സ്കൂളിലെത്തിയപ്പോൾ വിനുവിന്റെ ഭാവം ആകെ മാറിയിരുന്നു. വീട്ടിലെ ആ രണ്ട് ദിവസം അവന് നരകതുല്യമായിരുന്നു. അമ്മ അവനെ പുറത്തിറങ്ങാൻ പോലും സമ്മതിക്കാതെ

💬 Comments

View all comments