0%

Chapter Title : ശാരദ ടീച്ചർ 1 [Dr. Wanderlust]

Author : Dr.Wanderlust Read All Parts 7.3K

കുറ്റം പറച്ചിൽ മാത്രം. അമ്മയ്ക്ക് എന്നെ ഒരു വിലയുമില്ല. അവർക്ക് അവരുടെ കാര്യങ്ങൾ നടക്കണം, അത്ര തന്നെ."

​അജിത്ത് തന്റെ പോക്കറ്റിൽ നിന്ന് തിളങ്ങുന്ന ഒരു പുതിയ സ്മാർട്ട് ഫോൺ പുറത്തെടുത്തു. വിനുവിന്റെ കണ്ണുകൾ വിടർന്നു.

​"ദാ, ഇത് നിനക്കുള്ളതാ. ഞങ്ങൾ പറഞ്ഞില്ലേ, നീ ഞങ്ങളുടെ ചങ്കാണെന്ന്. ഇതിൽ നെറ്റും കാര്യങ്ങളും ഒക്കെ സെറ്റാണ്. നീ ഇത് വീട്ടിൽ കൊണ്ട് പോയി വെക്ക്," അജിത്ത് ഫോൺ അവന് നീട്ടി.

​"എനിക്ക്... ഇത് അമ്മ കണ്ടാൽ..." വിനു പേടിയോടെ കൈ വലിച്ചു.

​"എടാ മണ്ട ചാരേ, നീ എന്തിനാ അമ്മയെ പേടിക്കുന്നത്?" രാഹുൽ ഇടയ്ക്ക് കയറി. "രാത്രി അമ്മ ഉറങ്ങുമ്പോൾ നിനക്ക് ഇതിൽ ഇഷ്ടമുള്ളത് കാണാം. ഞങ്ങൾ മെസ്സേജ് അയക്കും. സ്കൂളിൽ വരുമ്പോൾ ഇത് ബാഗിൽ ഒളിപ്പിച്ചു വെച്ചാൽ മതി. ടീച്ചർ നിന്റെ ബാഗ് തുറന്ന് നോക്കാറുണ്ടോ?"

​"ഇല്ല," വിനു ഫോൺ കയ്യിലെടുത്തു. അതിന്റെ തണുപ്പും ആ തിളക്കവും അവന് ഒരു പുതിയ ആവേശം നൽകി.

​"അതാണ് മോനെ! നീ ഇത് ഉപയോഗിക്ക്. അമ്മയോട് റിവഞ്ച് എടുക്കാനുള്ള ആദ്യത്തെ വഴി ഇതാ. അമ്മ നിന്നെ പൂട്ടിയിടുമ്പോൾ നീ ഈ ഫോണിലൂടെ പുറംലോകം കാണണം. ഞങ്ങൾ ഇതിൽ ചില വീഡിയോസ് ഒക്കെ അയച്ചു തരാം," അജിത്ത് കണ്ണിറുക്കി.

​"നിങ്ങൾ നല്ല കൂട്ടുകാരാടാ... അമ്മയെക്കാൾ എന്നെ മനസ്സിലാക്കുന്നത് നിങ്ങളാണ്," വിനു ഫോൺ പതുക്കെ പോക്കറ്റിലിട്ടു.

-------------------------------------------------------------

ദിവസങ്ങൾ പിന്നെയും കടന്നു പോയി.അജിത്ത് കൊടുത്ത ആ പുതിയ ഫോൺ വിനുവിന്റെ ലോകം തന്നെ മാറ്റിമറിച്ചു.

രാത്രിയിൽ അമ്മ ഉറങ്ങിയെന്ന് ഉറപ്പുവരുത്തി, പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി

💬 Comments

View all comments