Chapter Title : ശാരദ ടീച്ചർ 1 [Dr. Wanderlust]
വഴങ്ങിയില്ല.
"പണത്തിന് മുന്നിൽ എന്റെ തൊഴിലിന്റെ മര്യാദ ഞാൻ പണയം വെക്കില്ല. അവൻ നിയമപ്രകാരം ശിക്ഷിക്കപ്പെടണം," അവർ ഗൗരവത്തിൽ മറുപടി നൽകി.
ശാരദയുടെ നിർബന്ധബുദ്ധി കാരണം അജിത്തിനും, കൂട്ടുകാർക്കും ഒരു വർഷം നഷ്ടമായി. ആ വാശിക്കാണ് അവർ പ്ലസ് ടു വീണ്ടും പഠിക്കാൻ അതേ സ്ക്കൂളിൽ തന്നെ എത്തിയത്.
അന്ന് സ്റ്റാഫ് റൂമിൽ വെച്ച് അജിത്ത് മനസ്സിൽ ഉറപ്പിച്ചതാണ്, ഈ ഗർവ്വ് കാണിക്കുന്ന 'അധ്യാപികയെ' ഒരിക്കൽ തന്റെ കാൽക്കീഴിൽ കൊണ്ടുവരുമെന്ന്. പക്ഷേ ഒരിക്കൽ പോലും അതിനൊരവസരം അവന് കിട്ടിയില്ല. പകയോടെ അവൻ കാത്തിരിക്കുകയാണ്.
-------------------------------------------------------------
പ്ലസ് ടു ക്ലാസ്സിലെ ഉച്ചസമയം.
വെയിൽ കടുപ്പമാണ്.ശാരദ ടീച്ചർ ക്ലാസ്സിൽ കെമിസ്ട്രി എടുത്തുകൊണ്ടിരിക്കുകയാണ്.
എല്ലാവരും ഉറക്കം തൂങ്ങി ഇരിക്കുമ്പോഴാണ് വിനുവിന്റെ ബെഞ്ചിൽ നിന്ന് ഒരു ശബ്ദം കേട്ടത്.
എല്ലാവരും അങ്ങോട്ടേക്ക് നോക്കി...
അറിയാതെ ഉറങ്ങിപ്പോയ വിനുവിന്റെ തല ഡെസ്കിൽ ഇടിച്ചതായിരുന്നു ആ ശബ്ദം.
ക്ലാസ്സിൽ ചിരി പടർന്നു. ശാരദ ടീച്ചറുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. അവർ വിനുവിന്റെ അടുത്തേക്ക് നടന്നു വന്നു.
"എഴുന്നേൽക്ക് വിനു!" ടീച്ചർ അലറി.
വിനു പേടിച്ചു വിറച്ച് എഴുന്നേറ്റു. "അമ്മേ... അത്..."
"ക്ലാസ്സിൽ നീ എന്നെ ടീച്ചർ എന്ന് വിളിക്കണമെന്ന് എത്ര തവണ പറഞ്ഞു? നിനക്ക് വീട്ടിൽ കിടന്നുറങ്ങിക്കൂടെ? പഠിക്കാൻ വിവരമില്ല, പോരാത്തതിന് ഈ മടിയും. നിന്നെപ്പോലെ ഒരു മകനെ കിട്ടിയത് എന്റെ ശാപമാണ്," ശാരദ ക്ലാസ്സിലെ മുഴുവൻ പിള്ളേരുടെയും മുന്നിൽ വെച്ച് അവനെ ആക്ഷേപിച്ചു.
വിനുവിന്റെ തല താഴ്ന്നു. അവന്റെ കണ്ണുകൾ നിറഞ്ഞു. ക്ലാസ്സിലെ സുന്ദരികളായ പെൺകുട്ടികൾ അവനെ നോക്കി കളിയാക്കി ചിരിക്കുന്നത് അവൻ
💬 Comments
View all comments