Chapter Title : ശാരദ ടീച്ചർ 1 [Dr. Wanderlust]
"എനിക്ക് പേടിയാണ്. അമ്മ കണ്ടാൽ എന്നെ കൊന്നുകളയും," വിനു വിറച്ചു.
"പേടിക്കണ്ടടാ. അമ്മയെ ഞങ്ങൾ ഒന്ന് ഒതുക്കി തരാം. അപ്പോൾ അമ്മ നിന്നെ ഒന്നും പറയില്ല. നിനക്ക് പണവും കിട്ടും, സ്വാതന്ത്ര്യവും കിട്ടും. " രാഹുൽ പറഞ്ഞു നിർത്തി.
"എങ്ങനെ?" വിനു ആകാംഷയോടെ അവനെ നോക്കി.
"അതൊക്കെയുണ്ട്. പക്ഷേ നീ ഞങ്ങളെ ഒന്ന് സഹായിക്കണം," അജിത്ത് വിനുവിനെ അല്പം മാറ്റി നിർത്തി.
"എന്ത് സഹായം?" വിനുവിന് ഒന്നും മനസ്സിലായില്ല.
"അതൊക്കെ പറയാം. സമയമുണ്ടല്ലോ. ഇപ്പൊ നീ ചെല്ല്.." അജിത്ത് അവനെ പറഞ്ഞു വിട്ടു.
"എന്താടാ നിന്റെ പ്ലാൻ?" നിതിൻ ചോദിച്ചു.
"അതോക്കെ പറയാം.. ഈ മൊണ്ണയെ വച്ചു ആ അവരാതിയെ ഞാൻ ഒരു പാഠം പഠിപ്പിക്കും.."
അജിത്ത് പല്ലു ഞെരിച്ചു.
"അതിനീ പൊട്ടൻ എന്തിനാ?" രാഹുൽ അജിത്തിനെ നോക്കി.
"ഡാ അവളുടെ മോൻ നമ്മുടെ കൈയിൽ ആയാൽ പിന്നെ..." അജിത്തൊന്നു ചിരിച്ചു.
"ഓഹ്ഹ്.. അങ്ങിനെ... അളിയാ.." സച്ചിൻ അവനെ കെട്ടിപ്പിടിച്ചു.
-------------------------------------------------------------
സ്കൂളിന്റെ ഗേറ്റ് കടന്ന് പുറത്തിറങ്ങിയതും വിനു കണ്ടത് തന്നെയും കാത്ത് കാറിൽ നിൽക്കുന്ന അമ്മയെയാണ്. ടീച്ചറുടെ മുഖത്ത് പതിവില്ലാത്ത ഗൗരവം. വിനുവിന്റെ നെഞ്ചിടിപ്പ് കൂടി.
"എവിടെയായിരുന്നു ഇത്രനേരം? നിന്നോടാര് പറഞ്ഞു ആ പയ്യൻമാരുടെ കൂടെ കറങ്ങാൻ? അവന്മാര് ശരിയല്ലെന്ന് ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട്?" ടീച്ചർ ഉച്ചത്തിൽ ശാസിച്ചു.
"ഞാൻ... ഞാൻ അവരുമായി സംസാരിക്കുകയായിരുന്നു അമ്മേ..." വിനു വിക്കി വിക്കി പറഞ്ഞു.
"സംസാരിക്കുകയായിരുന്നോ? നിന്റെ പഠിത്തം മുടക്കാനായിട്ട് ഓരോരുത്തരുമായി കൂട്ടുകൂടാൻ നിനക്ക് നാണമില്ലേ? നിനക്ക് നാളെ പ്ലസ് ടു പരീക്ഷയുണ്ട്. നീ ഇങ്ങനെ പോയാൽ
💬 Comments
View all comments