0%

Chapter Title : ശാരീവം 2 [AQUAMEN]

Author : Kambikathakal Read All Parts 404

കുട്ടനെ ആ സ്വർഗത്തിൽ നിന്നും ഊരിയെടുത്തു, ചെപ്പിൽനിന്നും ഒലിച്ചിറങ്ങിയ തേനെല്ലാം ഞാൻ ചപ്പിയെടുത്തു.. ശാരിയെ ചേർത്ത് നിർത്തി ഒരു മുത്തം കൊടുത്തശേഷം ഞാൻ എഴുന്നീറ്റിരുന്നു.. ശാരിയെ പിടിച്ച് എനിക്ക് അഭിമുഖമായി വരുന്ന രീതിയിൽ ലോട്ടസ് സ്റ്റൈലിൽ എന്റെ മടിയിൽഇരുത്തി. പതിയെ നാഭിയൊന്ന് പൊക്കിയശേഷം എന്റെ കുട്ടനെ ആ സ്വർണപൂറ്റിലേക്ക് കുത്തിയിറക്കി... നല്ലൊരുഫ്രഞ്ച് കിസ്സ്തന്നെ അങ്ങ് വെച്ച് കൊടുത്തു... ശാരി എന്റെ ചുണ്ടിനെ മുഴുവനായും കാർന്ന് തിന്നു, ഞങ്ങളുടെ മത്സരിച്ചുള്ള ചുംബനത്തോടൊപ്പം ശാരിയെ പൊക്കിയും താഴ്ത്തിയും ഞാൻ ആഞ്ഞടിച്ചു, അവളുടെ കണ്ണുകൾ സുഖംകൊണ്ട് അടഞ്ഞുപോയിരുന്നു,തല മേലെക്ക് പിടിച്ച്,അവളുടെ തന്നെ ചുണ്ടുകൾ കടിച്ച് പൊട്ടിച്ചു..

മ്മ്.. മ്മ്... മനൂ... ആയി.... ആയി. ..

അവളുടെ നാലാമത്തെ നനവിന് സമയമായിരിക്കുന്നു...

എന്റെ കുട്ടനും ഏത് നിമിഷവും പൊട്ടിതെറിക്കാൻ തയ്യാറായിരുന്നു എന്നാൽ ഞാൻ ആ പൊസിഷനിൽ ഒട്ടും സംതൃപ്തനായിരുന്നില്ല. അവളെ എന്റെ മടിയിൽ നിന്നും എഴുന്നേൽപ്പിച്ച് ബെഡിൽ നിന്നും ഇറങ്ങാൻ ആവശ്യപ്പെട്ടു... ശേഷം അവളെ ബെഡിലോട്ട് കുനിച്ചുനിർത്തി ഡോഗ്ഗി സ്റ്റൈലിൽ ഞാൻ എന്റെ കുട്ടനെ ശാരിയുടെ പൂറ്റിലേക്ക് കുത്തികയറ്റി... ആാാാ....

പിന്നിൽ നിന്നും മുലരണ്ടും എന്റെ കൈപിടിയിൽ അമർന്നു, രണ്ട്‌ കണ്ണികളും ഞരടിവിട്ട് ആഞ്ഞടിച്ചു

പ്ലക്... പ്ലക്...പ്ലക്...

പ്ലക്... പ്ലക്... പ്ലക്...

മനൂ... ഹാ സ്സ് സ്സ്

അടിക്ക്... അടിക്ക്...

എന്റെ ശാരീ.... മ്മ്മ്

ആ സ്വർഗ്ഗമുറിയിൽ രതിക്രീടകളുട ഒച്ചകൾ മാത്രം ഭിത്തിയിൽ അലയടിച്ചു. . അവളുടെ തല ചെരിച്ചു നിർത്തി, മുലകൾ ഞെക്കിപിഴിയുന്നതിനോടൊപ്പം ,ആ ചുണ്ടുകൾ ചപ്പി വലിച്ചു . അടിയുടെ വേഗത നല്ലരീതിക്ക് കൂട്ടി. എന്നിട്ടും എനിക്ക് ഒരു സംധൃതിതോന്നുന്നില്ല.

💬 Comments

View all comments