0%

Chapter Title : ശാരീവം 2 [AQUAMEN]

Author : Kambikathakal Read All Parts 406

മനു എഴുന്നേറ്റ് വസ്ത്രം മാറാൻ തുടങ്ങി... ശാരി പുതപ്പെടുത്ത് മുലക്ക് ചുറ്റുംഉടുത്ത് നാണം മറച്ചു.. മനു ശാരിയെ ചേർത്ത്നിർത്തി നെറ്റിയിൽ ഉമ്മവെച്ചു, ആ ഉമ്മയിൽ കാമത്തിന്റെ മാത്രമല്ല, പകരം പ്രണയത്തിന്റെയും ലാളനയുണ്ടെന്ന് ശാരിക്ക് തോന്നി... അവളുടെ കണ്ണുകൾ നിറഞ്ഞു.. രാത്രിവരുമോ എന്ന് ചോദിച്ചു, വരാം എന്ന് ഞാൻ മറുപടി പറഞ്ഞു.... എന്റെ ഭാവനക്കനുസരിച്ചു വസ്ത്രം ധരിക്കാൻ ശാരിയോട് ചെവിയിലായി സ്വകാര്യം പറഞ്ഞു... നാണിച്ചു കൊണ്ട്‌ മനുവിനെ ശാരി ചെറുതായൊന്ന് തള്ളി...

മറക്കാതെ മരുന്ന് അനിലേട്ടന് കൊടുക്കാൻ ശാരി മനുവിനോട് പറഞ്ഞ്

പിരിയുന്ന നേരം രണ്ടുപേരുടെയും മുഖത്ത്,ഇനി വരാനിരിക്കുന്ന കാമകേളികളുടെ സുന്ദരസ്വപ്നമുണ്ടായിരുന്നു. മനുവീട്ടിലെത്തി...

എവിടെ ആയിരുന്നെടാ ഇത്ര നേരം (അമ്മ ചോദിച്ചു )

മഴയായിരുന്നമ്മേ, ഞാൻ ആ മുത്തുവിന്റെ വീട്ടിൽ പെട്ടുപോയി. .

ആ പോയി തല നന്നായി തോർത്ത്‌...

ആ ശെരി...

മഴയൊന്ന് തോർന്നതും അനിലിന്റെ അടുത്തേക്ക് വെച്ച്പിടിച്ചു..

കോവിഡ് പോസിറ്റീവ് ആയിരുന്നതിനാൽ അടുത്തേക്ക് പോകാൻ സാധിക്കാത്തതുകൊണ്ട് സ്റ്റെപ്പിനടുത്ത് വെച്ച് ഞാൻ മാറി നിന്നു...

അനിൽ ജനലിലൂടെ മനുവിനോട്: നല്ല പുള്ളിയാ എപ്പോ വരാൻ പറഞ്ഞതാ

മനു : ആ. അത് മഴയത്ത് പെട്ടു പോയി അതാ...

അനിൽ :അപ്പൊ മാച്ച് ഉണ്ടെന്ന് പറഞ്ഞിട്ട്? ഞാനും വിചാരിച്ചു ഈ മഴയത്തെങ്ങനാ കളിക്കുന്നേന്ന്..,അപ്പൊ കളി മുടങ്ങിയോ?

മനു : ആ കളി, ഇല്ല കളി മുടങ്ങിയില്ല, രണ്ട്‌ പേർക്കും കുഴപ്പമുണ്ടായിരുന്നില്ല,മഴയത്ത് തന്നെ കളിച്ചു!

അനിൽ :എങ്ങനെ ഉണ്ടായിരുന്നു കളി?

മനു :(മനസിൽ:ആട നിന്റെ സ്വപ്ന സുന്ദരിയെ ഞാൻ അടിച്ചു പൊളിച്ചിട്ടുണ്ട് ) നല്ല കളിയായിരുന്നു ഞാൻ അടിച്ചുപൊളിച്ചു കളിച്ചു.

💬 Comments

View all comments