0%

Chapter Title : ശാരി [Sojan]

Author : Sojan Read All Parts 488

ഞാൻ ശ്രമിച്ചില്ല.

ശാരി ഞാൻ പോകുമ്പോഴും എന്നെ തിരിഞ്ഞ് നോക്കി ചിരിക്കുന്നത് ഞാൻ കണ്ടു. ഭാര്യ അർത്ഥഗർഭ്ഭമായി എന്നെ നോക്കി.!!

ഡ്രൈവ് ചെയ്യുമ്പോൾ ഭാര്യ പറഞ്ഞു  'പഴയ കാമുകിയുടെ നമ്പർ എന്താ വാങ്ങാഞ്ഞത്?'

'ചുമ്മാതിരി പെണ്ണേ, ഓരോ പ്രശ്‌നങ്ങൾ വലിച്ച് തലയിൽ വയ്ക്കണോ?'

ഞങ്ങൾ അതും പറഞ്ഞ് ചിരിച്ചു.

ശാരി അറിയുന്നില്ലല്ലോ, അവൾ എന്റെ ഭാര്യയോട് സംസാരിക്കുമ്പോൾ - എന്റെ ഭാര്യയ്ക്ക് ഞാനും ശാരിയുമായുണ്ടായിരുന്ന എല്ലാ കഥകളും വള്ളിപുള്ളി വിടാതെ അറിയാമായിരുന്നു എന്നത്.

പിന്നീടൊരിക്കലും അവളെ ഞാൻ കണ്ടിട്ടില്ല.

💬 Comments

View all comments