0%

Chapter Title : ഷാര്‍ജയിലെ ഓണം

Author : susan Read All Parts 2.2K

ജോമോന്റെ ഫ്രെണ്ടാ. ജോമോന്‍ ഇല്ലേ ഇവിടെ

സെക്യൂരിറ്റി : അയ്യോ, ജോമോന്‍ സര്‍ നാട്ടില്‍ പോയില്ലേ. വൈഫ് ഗര്‍ഭിണി അല്ലെ. വിളിചില്ലായിരുന്നോ

രാഹുല്‍ : ഇല്ല, അല്ല റൂം തുറക്കുന്നത് കണ്ടു വന്നതാ

സെക്യൂരിറ്റി : അയ്യോ അത് സാറിന്റെ കൂടുകാരനാ. സനല്‍. അല്ല സനലിനെ അറിയുമോ

രാഹുല്‍ : അതെ അറിയാം

സെക്യൂരിറ്റി : എന്നാല്‍ ധൈര്യം ആയിട്ട് വാതില്‍ മുട്ടിക്കോ

അങ്ങേരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഞാന്‍ വാതില്‍ മുട്ടി

വാതില്‍ തുറക്കാത്തത് കണ്ട് സെക്യൂരിറ്റി ചേട്ടന്‍ വാതില്‍ മുട്ടി

സെക്യൂരിറ്റി : സനല്‍ സര്‍, ഇവിടെ ഒരാള്‍ കാണാന്‍ വന്നിരിക്കുന്നു.

കുറച്ചു സമയം കഴിഞ്ഞാണ് അവന്‍ വാതില്‍ തുറന്നത്. വാതില്‍ തുറന്നു എന്നെ കണ്ട അവന്‍ ഞെട്ടി. പക്ഷെ ഒന്നും അറിയാത്ത പോലെ സനല്‍

സനല്‍ : അല്ലാ, നീ എന്താ ഇവിടെ

രാഹുല്‍ : എടാ എല്ലാം പറയാം

ഞാന്‍ അകത്തേക്ക് കയറി. അവന്‍ വാതില്‍ അടച്ചു കുറ്റിയിട്ടു. അവന്‍ കിടന്നു പതുങ്ങുന്നുണ്ടായിരുന്നു. ഞാന്‍ ചുറ്റും നോക്കി ആരെയും കണ്ടില്ല.

രാഹുല്‍ : അല്ല, നീ ഇവിടെ ആണോ താമസം

സനല്‍ : അതേടാ, ഇതെന്റെ കൂട്ടുകാരന്റെ ഫ്ലാറ്റാ

രാഹുല്‍ : ഇവിടെ നീ തനിച്ചാണോ

സനല്‍ (വിക്കി കൊണ്ട്) : അതെ, ഞാന്‍ മാത്രമേ ഉള്ളു

രാഹുല്‍ : എടാ എന്നാല്‍ ഞാനും ഇന്റെ ഇങ്ങോട്ട് താമസം മാറട്ടെ. ഇവിടെ രണ്ടു മുറികള്‍ ഇല്ലേ. ഫ്ലാറ്റ് എനിക്ക് ഇഷ്ടായി

സനല്‍ : എടാ ഞാന്‍ പറഞ്ഞില്ലേ ഇതെന്റെ ഫ്ലാറ്റ് അല്ല. എന്റെ

💬 Comments

View all comments