0%

Chapter Title : ഷാര്‍ജയിലെ ഓണം

Author : susan Read All Parts 2.2K

കമ്പനിയില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്. അങ്ങനെ പ്രണയിച്ച അവര്‍ ഒടുവില്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ചു. കുടുംബക്കാരുടെ എതിര്‍പ്പ് വക വെയ്ക്കാതെ കല്യാണം കഴിക്കാതെ തന്നെ അവര്‍ ഒരുമിച്ചു താമസം തുടങ്ങി. ഒടുവില്‍ എല്ലാം അറിഞ്ഞ വീടുക്കാര്‍ വേറെ വഴി ഇല്ലാത്തത് കൊണ്ട് അവരുടെ വിവാഹം നടത്തി കൊടുത്തു. നല്ല ഗോതമ്പിന്റെ നിറമുള്ള പഞ്ഞി പോലുള്ള ശരീരം ആയിരുന്നു അവള്‍ക്ക്. ആര് കണ്ടാലും നോക്കി പോകുന്ന വശ്യമായ സൌന്ദര്യം ഉള്ള അവളെ അവന്റെ വീട്ടുക്കാര്‍ക്കും ഇഷ്ടമായി. ചെറിയ ശമ്പളക്കാരായ രണ്ടാള്‍ക്കും ജോലി ഉള്ള കാരണം വല്യ പ്രശ്നങ്ങള്‍ ഇല്ലാതെ അവര്‍ക്ക് ജീവിതം മുന്നോട്ടു കൊണ്ട് പോകാനായി.

അതില്‍ നിന്നും പ്രചോതനം ഉള്‍കൊണ്ട് കൊണ്ട് ഞാനും ഷാര്‍ജയില്‍ ജോലി ഉള്ള ഒരു പെണ്ണിനെ വളച്ചു കെട്ടാന്‍ പദ്ധതിയിട്ടു. അതാകുമ്പോള്‍ രണ്ടു പേര്‍ക്കും ഒരുമിച്ചു കഴിയാം. ഒരാളുടെ ശമ്പളം കൊണ്ട് റൂമിന്റെ വാടകയും മറ്റു ചിലവുകളും കൊടുക്കാനാവും. അങ്ങനെ എല്ലാം ഞാന്‍ പ്ലാന്‍ ചെയ്തു. എന്നെ കാണാന്‍ വല്യ കുഴപ്പം ഇല്ലായിരുന്നു. എന്നാല്‍ ഞങ്ങളുടെ കമ്പനിയില്‍ പെണ്ണുങ്ങള്‍ ആരും ജോലിക്കില്ലായിരുന്നു.

അതിനു ശേഷം ഞാന്‍ ഷാര്‍ജയില്‍ ജോലി ഉള്ള സുന്ദയിയായ കല്യാണം കഴിയാത്ത പെണ്ണിനെ അന്വേഷിക്കാന്‍ തുടങ്ങി. ചില സ്ഥലങ്ങളില്‍ പെയ്മെന്റ് വാങ്ങാന്‍ പോകുന്ന സമയത്ത് റിസപ്ഷനിലുള്ള സുന്ദരികളായ പെണ്ണുങ്ങളെ ഞാന്‍ നോക്കാന്‍ തുടങ്ങി. പക്ഷെ എല്ലാവരും കല്യാണം കഴിഞ്ഞു കെട്ടിയവന്റെ കൂടെ താമസം ഉള്ളവര്‍ ആയിരുന്നു. കല്യാണം കഴിയാത്ത പെണ്ണുങ്ങള്‍ ഷാര്‍ജയില്‍ വളരെ കുറവായിരുന്നു.

ഞാന്‍ പെണ്ണ് അന്വേഷിക്കുന്ന കാര്യം എന്റെ കൂട്ടുകാരോടും പറഞ്ഞിരുന്നു. പക്ഷെ എന്റെ കണ്ടിഷനില്‍ ഉള്ള

💬 Comments

View all comments