Chapter Title : ഷാര്‍ജയിലെ ഓണം
പോയി. നല്ല വര്‍ക്ക് ലോഡ് ഉണ്ടായിരുന്നു
സനല്‍ : ഫുള്‍ ടൈം ജോലി ജോലി എന്ന് പറഞ്ഞാല്‍ ജീവിതം കട്ട പോകയാകും
രേഷ്മ : എടാ അരി വാങ്ങി ജീവിക്കണേല്‍ ജോലി വേണ്ടേ
സനല്‍ : അല്ല നിന്റെ മാനേജര്‍ എങ്ങനെ ഉണ്ട്
രേഷ്മ : അങ്ങേര് പഴയ ലൈന്‍ തന്നെ. എന്നെ കെട്ടണം പോലും
സനല്‍ : എന്നാ അങ്ങേരെ കെട്ടിക്കൂടെ. ഞാനും ഫ്രീ ആകും
രേഷ്മ : എടാ ദ്രോഹി, അങ്ങനെ നീ ഞാന്‍ ഇല്ലാതെ ഫ്രീ ആകണ്ട. എടാ നീ എന്നാ നിന്റെ അമ്മയോട് നമ്മുടെ കാര്യം അവതരിപ്പിക്കുന്നത്
സനല്‍ : എടി ഇത്തവണ ഞാന്‍ നാട്ടില്‍ പോകുമ്പോള്‍ നമ്മുടെ കാര്യം അവതിരിപ്പിക്കും
രേഷ്മ : എടാ എനിക്കണേ വീട്ടില്‍ നിന്നും നല്ല പ്രഷറാ. എന്നെ കെട്ടിച്ചേ അടങ്ങു എന്ന് പറഞ്ഞു മമ്മി പുറകെ ഉണ്ട്.
സനല്‍ : ഇത്തവണ ഞാന്‍ എല്ലാം ഡീല്‍ ആക്കും. എന്റെ വീട്ടില്‍ പ്രശനം ഒന്നും കാണില്ല
രേഷ്മ : എടാ എന്റെ വീട്ടിലും പ്രശനം കാണില്ല. പിന്നെ ഇവിടെ നമുക്ക് രണ്ടു പേര്‍ക്കും ജോലി ഉള്ളത് കൊണ്ട് പ്രശനവും ഇല്ല. അല്ല ഇതാരുടെ ഫ്ലാറ്റാ.
സനല്‍ : ഞാന്‍ പറഞ്ഞില്ലേ ഒരു ജോമോനെ പറ്റി. അവന്റെ ഭാര്യ ഗര്‍ഭിണി അല്ലെ. കുറച്ചു പ്രശനം ഉണ്ട്. അത് കൊണ്ട് അവര്‍ രണ്ടു പേരും നാട്ടിലാ. അത് കൊണ്ട് ഫ്ലാറ്റ് എന്നെ ഏല്‍പ്പിച്ചു
രേഷ്മ : അത് നന്നായി
സനല്‍ : എടി ഇങ്ങനെ സംസാരിച്ചു കൊണ്ട് ഇരുന്നാല്‍
💬 Comments
View all comments