← Back to ഷാരോൺ

Comments

ഷാരോൺ · approved reader discussion

Akh • 14-09-2017 14:28

Bro kadha ezhuthan agraham undenkil kurachu koodi ezhuthiyit postan shramikuka.

shas • 10-09-2017 18:00

pls admin...njangale polulla stbiram vaayanakkare boradippikkunna itharam kathakal prolsabippikkan paadilla..thankal sraddikkanam...2 page ezhuthiyit thudarano ennu chodikkunnavante thanthaikum thallaimum vilikkananu thonnuka....

jo • 10-09-2017 08:47

കഥ തുടക്കം കൊള്ളാം.... പേജില്ല...

ഡോക്ടർ..... താങ്കളുടെ പ്രത്യേക ശ്രദ്ധക്ക്....ഇതുപോലുള്ള ഒരു കുട്ടിക്കഥകൾ വേണ്ടാന്നു വെച്ചൂടെ???? മിനിമം ഒരു മൂന്നുനാലു പേജെങ്കിലും ഉള്ളത് പോരെ????

aru • 10-09-2017 08:31

Admin thangalkku ithokke sredichude  You are not a Good Admin mr. Sorry

കണ്ണൻ • 10-09-2017 07:41

വായനക്കാരെ ഊള ആക്കാൻ വേണ്ടിയാണോ ഇങ്ങനെ ഉള്ള കഥ ഇടുന്നത്....

Master • 07-09-2017 10:01

കുട്ടന്‍ ഡോക്ടര്‍.. ഈ കഥ ഡിലീറ്റ് ചെയ്യുക. ഇതിന്റെ ഒക്കെ ഇടയില്‍ നമുക്ക് കഥ എഴുതി ഇടാന്‍ പ്രയാസമുണ്ട്. വായനക്കാരുടെ പ്രതികരണം താങ്കള്‍ കണ്ടല്ലോ? ഇനി ചിലര്‍ കുറേക്കൂടി വന്യമായ രീതിയില്‍ പ്രതികരിച്ചു എന്നിരിക്കും. ഇത്തരം അഭ്യാസങ്ങള്‍ അനുവദിക്കാതിരിക്കുക. കഥ ഇല്ലെങ്കില്‍ വേണ്ട..ഉള്ളത് മതി..പക്ഷെ എണ്ണം കൂട്ടാന്‍ വേണ്ടി കണ്ട കച്ചട മൊത്തം പബ്ലീഷ് ചെയ്യരുത്

thanku • 07-09-2017 08:17

സത്യം. ഇതുപോലെ ഓരോ പാരഗ്രാഫ് കഥകളും ആയിട്ട് വന്നാൽ എങ്ങനാ. മിക്കവാറും എല്ലാം ഇങ്ങനെ ഇരിക്കും

"ഞാനും അവളും മുറിയിൽ കയറി. അവൾ  തുണി ഊരി ". തുടരണോ?

എഴുതുകയാണെങ്കില് ഒരു രണ്ടോ മൂന്നോ പേജ് എങ്കിലും വേണ്ടേ?. ഈ കഥ തന്നെ നല്ല തുടക്കം ഉള്ള ഒരെണ്ണം ആണ് . പക്ഷെ നീളം വളരെ കുറഞ്ഞു പോയി. ഞങ്ങൾ വായനക്കാർ വെയിറ്റ് ചെയ്യാൻ തയ്യാറാണ്. ഇത് ഒരു അപേക്ഷയാണ്.

തീപ്പൊരി (അനീഷ്) • 07-09-2017 07:28

Ithu valare gauravamayi edukkanda situation ayittund dear admins..... Njangal readersine veruppikkanayitt ithu pole 1 page polum illatha stories post cheyyaruthennu oru request und.

kochu • 07-09-2017 06:52

എന്തിനാ മാസ്റ്ററെ ഇമ്മാതിരി ഊള കഥകൾ പോസ്റ്റ് ചെയ്ത് സൈറ്റിന്റെ പേര് കളയുന്നെ, കഥ നല്ലതല്ലെങ്കിലും കുറച്ച് പേജ് എങ്കിലും ഉള്ളത് പോസ്റ്റ് ചെയ്യാൻ നോക്കു

ചാപ്രയിൽ കുട്ടപ്പൻ • 07-09-2017 00:19

Daily updates cheyyan vendi oro oola kadhakal..........dhivasavum postillangilum numma onnum parayilla dr.onne ullangilum athu nalla kambu ullathu idu...ingane veruppichal sitil varan ulla interst polum illandakum.....